#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Oct 1, 2024 08:12 PM | By Amaya M K

തൃശൂർ : (piravomnews.in) സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്ര​ധാ​നാ​ധ്യാ​പി​ക​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ.

പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്റ് സെ​റാ​ഫി​ക് കോ​ൺ​വെ​ന്റ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​ൻ ജോ​സ​ഫി​നെ​യാ​ണ് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ഡോ.എ അ​ൻ​സാ​ർ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ​ആ​ർ ബി​ന്ദു കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉറപ്പു നൽകിയിരുന്നു.

തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടിയുണ്ടായത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ദാരുണ സം​ഭ​വം നടന്നത്. ചാ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​യ​രു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ-​പ്ര​വീ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ന​ന്യ​യാ​ണ് (17) സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഏ​റെ നേ​രം ക്ലാ​സ് മു​റി​യി​ൽ ക​ഴി​ഞ്ഞത്.

മുറി തുറന്നപ്പോൾ കുട്ടി ഭയത്തോടെയാണ് അച്ഛന്റെ അടുത്തേക്ക് വന്നത്. പലപ്രാവശ്യം അ​ന​ന്യ​യെ പൂ​ട്ടി​യി​ടാ​റു​ണ്ടെ​ന്നും ആരോപണമുണ്ട്. 

#Disabled #student #locked in #classroom: #Headmistress #suspended

Next TV

Related Stories
#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

Oct 1, 2024 08:22 PM

#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

കൊച്ചിയിലെ പുതിയ ക്യാമ്പസ് ഈ മേഖലയിലെ യുഎസ്‌ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. മാത്രമല്ല, തൊഴിലവസരങ്ങളും...

Read More >>
 #defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

Oct 1, 2024 08:10 PM

#defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

ഒരാഴ്ച മുമ്പാണ്‌ വീഡിയോ പോസ്റ്റ് ചെയ്‌തത്‌. ഇത്‌ ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് ശ്വേതമേനോൻ എറണാകുളം നോർത്ത്...

Read More >>
#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

Oct 1, 2024 08:01 PM

#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി...

Read More >>
#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു

Oct 1, 2024 07:35 PM

#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു

ശാഖയുടെ പ്രവർത്തനോൾ ഘാടനം പിറവം നഗരസഭ അദ്ധ്യക്ഷ ജൂലി സാബു നിർവ്വഹിച്ചു. കളമ്പൂർ കോട്ടപ്പുറത്ത് ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സി.കെ പ്രകാശ്...

Read More >>
#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Oct 1, 2024 01:10 PM

#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ്...

Read More >>
#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 01:05 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന്...

Read More >>
Top Stories