#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു

#piravom | പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു
Oct 1, 2024 07:35 PM | By Amaya M K

പിറവം : (piravomnews.in) പിറവം സർവ്വീസ് സഹകരണ ബാങ്കിന്റെ കളമ്പൂർ ശാഖ തുറന്നു.പിറവം എസ് സി ബി ലിമിറ്റഡ് ഇ,83 യുടെ എക്സ്റ്റൻഷൻ കൗണ്ടറിൻ്റെ പ്രഥമ ശാഖയാണ് കളമ്പൂർ കോട്ടപ്പുറത്ത് തുറന്നത്.

ശാഖയുടെ പ്രവർത്തനോൾ ഘാടനം പിറവം നഗരസഭ അദ്ധ്യക്ഷ ജൂലി സാബു നിർവ്വഹിച്ചു. കളമ്പൂർ കോട്ടപ്പുറത്ത് ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സി.കെ പ്രകാശ് അധ്യക്ഷനായി.

ബാങ്ക് ബോർഡ് അംഗങ്ങളും , സാമുഹിക സാംസ്കാരിക രഷ്ട്രിയ പ്രമുഖരും സഹകാരികളും നട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

#Kalambur #Branch of #Piravam #ServiceCo-operativeBank has been #opened

Next TV

Related Stories
#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

Oct 1, 2024 08:22 PM

#USTGlobal | ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

കൊച്ചിയിലെ പുതിയ ക്യാമ്പസ് ഈ മേഖലയിലെ യുഎസ്‌ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. മാത്രമല്ല, തൊഴിലവസരങ്ങളും...

Read More >>
#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Oct 1, 2024 08:12 PM

#suspended | ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

മുറി തുറന്നപ്പോൾ കുട്ടി ഭയത്തോടെയാണ് അച്ഛന്റെ അടുത്തേക്ക് വന്നത്. പലപ്രാവശ്യം അ​ന​ന്യ​യെ പൂ​ട്ടി​യി​ടാ​റു​ണ്ടെ​ന്നും ആരോപണമുണ്ട്....

Read More >>
 #defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

Oct 1, 2024 08:10 PM

#defamed | നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ

ഒരാഴ്ച മുമ്പാണ്‌ വീഡിയോ പോസ്റ്റ് ചെയ്‌തത്‌. ഇത്‌ ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് ശ്വേതമേനോൻ എറണാകുളം നോർത്ത്...

Read More >>
#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

Oct 1, 2024 08:01 PM

#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി...

Read More >>
#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Oct 1, 2024 01:10 PM

#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ്...

Read More >>
#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 01:05 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന്...

Read More >>
Top Stories