#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍
Oct 1, 2024 01:05 PM | By Amaya M K

വെ​ഞ്ഞാ​റ​മൂ​ട്: (piravomnews.in) നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍.

ക​ന്യാ​കു​മാ​രി അ​രു​മ​ന കു​രു​ര്‍ ചാ​ല​ക്കു​ടി വി​ള​യി​ല്‍ വീ​ട്ടി​ല്‍ വി​ന്‍സ് രാ​ജാ​ണ് (44) അ​റ​സ്റ്റി​ല​യ​ത്. ഇ​യാ​ള്‍ ര​ണ്ടു വ​ര്‍ഷ​മാ​യി കു​ട്ടിയു​ടെ മാ​താ​വു​മൊ​ന്നി​ച്ച് ചീ​രാ​ണി​ക്ക​ര​യി​ലാ​ണ് താ​മ​സം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍ന്ന് മാ​താ​വി​ന്റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ട്ട​പ്പാ​റ പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യുമായിരുന്നു. കോ​ട​തി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.


The #incident in #which the #four-year-old girl was tried to be #killed by the #mother's #male# friend. #Still

Next TV

Related Stories
#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Oct 1, 2024 01:10 PM

#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ്...

Read More >>
#NivinPauly | പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

Oct 1, 2024 01:01 PM

#NivinPauly | പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ട് വിവരങ്ങളും യാത്രാ രേഖകളുമാണ് എസ്ഐടി അന്ന്...

Read More >>
#Koothatkulam | കൂത്താട്ടുകുളത്ത് 50 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

Oct 1, 2024 10:58 AM

#Koothatkulam | കൂത്താട്ടുകുളത്ത് 50 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

മുറിച്ച ശിഖരം അപ്രതീക്ഷിതമായി ഷംസു ഇരുന്ന ശിഖരത്തിൽ വന്ന്...

Read More >>
#Vidyadhanam | 20 വിദ്യാലയങ്ങളിൽ
 ഫലവൃക്ഷത്തോട്ടവുമായി
 വിദ്യാധനം ട്രസ്റ്റ്‌

Oct 1, 2024 10:50 AM

#Vidyadhanam | 20 വിദ്യാലയങ്ങളിൽ
 ഫലവൃക്ഷത്തോട്ടവുമായി
 വിദ്യാധനം ട്രസ്റ്റ്‌

കൃഷിത്തോട്ടങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാലയങ്ങൾക്ക് അടുത്ത പരിസ്ഥിതിദിനത്തിൽ പ്രത്യേക അവാർഡ് നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ....

Read More >>
#lightning | വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

Oct 1, 2024 10:34 AM

#lightning | വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുട്ടികൾ പൊള്ളലേൽക്കാതെ...

Read More >>
 #attack | വാഹനങ്ങള്‍ക്ക് നേരെ അഞ്ജാത ആക്രമണം; പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി

Oct 1, 2024 10:28 AM

#attack | വാഹനങ്ങള്‍ക്ക് നേരെ അഞ്ജാത ആക്രമണം; പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി

അ‍ജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക്...

Read More >>
Top Stories










News Roundup