#Vidyadhanam | 20 വിദ്യാലയങ്ങളിൽ
 ഫലവൃക്ഷത്തോട്ടവുമായി
 വിദ്യാധനം ട്രസ്റ്റ്‌

#Vidyadhanam | 20 വിദ്യാലയങ്ങളിൽ
 ഫലവൃക്ഷത്തോട്ടവുമായി
 വിദ്യാധനം ട്രസ്റ്റ്‌
Oct 1, 2024 10:50 AM | By Amaya M K

കൊച്ചി : (piravomnews.in) ജില്ലയിലെ തെരഞ്ഞെടുത്ത 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടങ്ങൾ ഒരുക്കുന്നു.

വൃക്ഷത്തൈകളുടെ വിതരണം കൃഷിമന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. മാവ്, പ്ലാവ്, പേര, ചെറുനാരകം, ആര്യവേപ്പ് എന്നിവയാണ്‌ വിതരണം ചെയ്തത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൃഷി വിജ്ഞാൻകേന്ദ്ര, സംസ്ഥാന കൃഷി-വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കൃഷിത്തോട്ടങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാലയങ്ങൾക്ക് അടുത്ത പരിസ്ഥിതിദിനത്തിൽ പ്രത്യേക അവാർഡ് നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ. കെ വി തോമസ് പറഞ്ഞു.

ടി ജെ വിനോദ്‌ എംഎൽഎ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു ആർ നായർ, എസ്എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. സി എസ് ബിജു, മാനേജർ ഫാ. വർഗീസ് കാച്ചപ്പിള്ളി എന്നിവർ സംസാരിച്ചു. ഫോർട്ട് കൊച്ചി സാന്റാക്രൂസ് സ്‌കൂൾ അധ്യാപകൻ പി എം സുബൈറിന്‌ കർഷകമിത്രം അവാർഡ് സമ്മാനിച്ചു.

#Vidyadhanam #Trust has #fruit #orchards in 20 #schools

Next TV

Related Stories
#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Oct 1, 2024 01:10 PM

#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ്...

Read More >>
#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 01:05 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന്...

Read More >>
#NivinPauly | പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

Oct 1, 2024 01:01 PM

#NivinPauly | പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ട് വിവരങ്ങളും യാത്രാ രേഖകളുമാണ് എസ്ഐടി അന്ന്...

Read More >>
#Koothatkulam | കൂത്താട്ടുകുളത്ത് 50 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

Oct 1, 2024 10:58 AM

#Koothatkulam | കൂത്താട്ടുകുളത്ത് 50 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

മുറിച്ച ശിഖരം അപ്രതീക്ഷിതമായി ഷംസു ഇരുന്ന ശിഖരത്തിൽ വന്ന്...

Read More >>
#lightning | വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

Oct 1, 2024 10:34 AM

#lightning | വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുട്ടികൾ പൊള്ളലേൽക്കാതെ...

Read More >>
 #attack | വാഹനങ്ങള്‍ക്ക് നേരെ അഞ്ജാത ആക്രമണം; പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി

Oct 1, 2024 10:28 AM

#attack | വാഹനങ്ങള്‍ക്ക് നേരെ അഞ്ജാത ആക്രമണം; പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി

അ‍ജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക്...

Read More >>
Top Stories