#Peechanikad | പീച്ചാനിക്കാട്‌ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി

#Peechanikad | പീച്ചാനിക്കാട്‌ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
Oct 1, 2024 09:49 AM | By Amaya M K

അങ്കമാലി : (piravomnews.in) പീച്ചാനിക്കാട് ഗവ. യുപി സ്കൂളിന്റെ ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ റെജി മാത്യു അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മനോജ്‌, സ്ഥിരംസമിതി അധ്യക്ഷരായ ജിത ഷിജോയ്, ജെസ്മി ജിജോ, കൗൺസിലർമാരായ റീത്ത പോൾ, പി എൻ ജോഷി, പ്രധാനാധ്യാപിക ബീന പീറ്റർ, സി ജെ ആൻസൻ എന്നിവർ സംസാ
രിച്ചു. ചടങ്ങിൽ ലോഗോയും ജൂബിലി ഗാനവും പുറത്തിറക്കി.

ലോഗോ തയ്യാറാക്കിയ ജിൻഫിയ ജോണി, ജൂബിലി ഗാനം എഴുതിയ പ്രിൻസ് വലിയവീട്ടിൽ, കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡ് നേടിയ ജോഷ്വ ജോയി എന്നിവരെ അനുമോ
ദിച്ചു. ജൂബിലി വിളംബരജാഥയുടെ പതാക ചെയർമാൻ മാത്യു തോമസ് ജാഥാ ക്യാപ്റ്റൻ കൗൺസിലർ റെജി മാത്യുവിന് കൈമാറി. 

നൂറോളം വാഹനങ്ങൾ പങ്കെടുത്ത വിളംബരജാഥ വിദ്യാലയത്തിൽനിന്ന്‌ ആരംഭിച്ച് മങ്ങാട്ടുകര, കരയാംപറമ്പ്, പീച്ചാനിക്കാട്, കോടുശേരി, പുളിയനം, ഐക്കാട്ടുകടവ്, തുരുത്ത് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തി. 

#Peechanikad #School #Platinum #Jubilee #Celebration #started

Next TV

Related Stories
#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

Oct 1, 2024 01:10 PM

#accident | ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ്...

Read More >>
#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

Oct 1, 2024 01:05 PM

#arrest | നാ​ല്​ വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവം, മാ​താ​വി​ന്റെ ആ​ണ്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ക​ഴു​ത്തി​ന്...

Read More >>
#NivinPauly | പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

Oct 1, 2024 01:01 PM

#NivinPauly | പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

നിവിന്റെ പരാതിയിൽ യുവതിയെയും ഭർത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ട് വിവരങ്ങളും യാത്രാ രേഖകളുമാണ് എസ്ഐടി അന്ന്...

Read More >>
#Koothatkulam | കൂത്താട്ടുകുളത്ത് 50 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

Oct 1, 2024 10:58 AM

#Koothatkulam | കൂത്താട്ടുകുളത്ത് 50 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി

മുറിച്ച ശിഖരം അപ്രതീക്ഷിതമായി ഷംസു ഇരുന്ന ശിഖരത്തിൽ വന്ന്...

Read More >>
#Vidyadhanam | 20 വിദ്യാലയങ്ങളിൽ
 ഫലവൃക്ഷത്തോട്ടവുമായി
 വിദ്യാധനം ട്രസ്റ്റ്‌

Oct 1, 2024 10:50 AM

#Vidyadhanam | 20 വിദ്യാലയങ്ങളിൽ
 ഫലവൃക്ഷത്തോട്ടവുമായി
 വിദ്യാധനം ട്രസ്റ്റ്‌

കൃഷിത്തോട്ടങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാലയങ്ങൾക്ക് അടുത്ത പരിസ്ഥിതിദിനത്തിൽ പ്രത്യേക അവാർഡ് നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ പ്രൊഫ....

Read More >>
#lightning | വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

Oct 1, 2024 10:34 AM

#lightning | വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുട്ടികൾ പൊള്ളലേൽക്കാതെ...

Read More >>
Top Stories