#accident | നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി; അപകടം കാറിലും ബൈക്കിലും ഇടിച്ച ശേഷം

#accident | നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി; അപകടം കാറിലും ബൈക്കിലും ഇടിച്ച ശേഷം
Sep 30, 2024 07:47 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപമാണ് സംഭവം.

ഇന്ന് രാവിലെ പതിനൊന്നര മണി കഴിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഗ്യാസ് പിക്കപ്പ് വാൻ. 

പുളിമൂട് ഭാഗത്ത്‌ വെച്ച് നിയന്ത്രണം വിട്ട് എതിർ ദിശയിൽ ബാലരാമപുരം സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിലും മറ്റൊരു ബൈക്കിലും ഇടിച്ചു.

ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. 

An out-of-control gas #pickup van #rammed into the shop; After the #accident hit the car and the #bike

Next TV

Related Stories
#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Sep 30, 2024 07:50 PM

#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

രാജീവ് സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി പരിശോധിച്ചു. ഇതിനിടെ തീ ആളി...

Read More >>
 #attack | ഗണേശോത്സവ ഘോഷയാത്രക്കിടെ പന്തളത്ത് കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം

Sep 30, 2024 07:43 PM

#attack | ഗണേശോത്സവ ഘോഷയാത്രക്കിടെ പന്തളത്ത് കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം

കാർ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ മകളുടെ മകനായ റിയാസ് (32), ഭാര്യ അൽഷിഫ (24), മകൾ അസ്വ (2) എന്നിവരെ അക്രമികൾ അസഭ്യം പറയുകയും...

Read More >>
#POCSOcase | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ്രതി അറസ്റ്റിൽ

Sep 30, 2024 07:32 PM

#POCSOcase | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ്രതി അറസ്റ്റിൽ

സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി വീ​ട്ടി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​തോ​ടെ...

Read More >>
#saved | കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ

Sep 30, 2024 07:27 PM

#saved | കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ

അഗ്നിരക്ഷാസേനയെ കാത്തു നിൽക്കുന്നതിനിടെയാണ് കിണറ്റിൽ വീണയാൾക്ക് ജീവനുണ്ടെന്ന് എസ്ഐയ്ക്ക്...

Read More >>
#MonsonMavunkal | പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

Sep 30, 2024 01:56 PM

#MonsonMavunkal | പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതിയായിരുന്ന ജോഷി പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും...

Read More >>
#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

Sep 30, 2024 11:16 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി...

Read More >>
Top Stories










News Roundup






Entertainment News