#saved | കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ

#saved | കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ
Sep 30, 2024 07:27 PM | By Amaya M K

കൊല്ലം: (piravomnews.in) കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്‌ഥൻ. പുത്തൂർ സബ് ഇൻസ്പെക്‌ടർ ജയേഷാണ് കിണറ്റിലിറങ്ങി വീട്ടമ്മയയുടെ ജീവൻ രക്ഷിച്ചത്.

എസ്ഐ ടി.ജെ ജയേഷിന്റെ സമയോചിതമായ ഇടപെടലിൽ തിരികെ കിട്ടിയത് പുത്തൂർ വെണ്ടാറിലെ വീട്ടമ്മയുടെ ജീവനാണ്.

കഴിഞ്ഞ ദിവസമാണ് വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീട്ടമ്മ വീണത്. വിവരം അറിഞ്ഞു ആദ്യം എത്തിയത് പുത്തൂർ പൊലീസാണ്.

അഗ്നിരക്ഷാസേനയെ കാത്തു നിൽക്കുന്നതിനിടെയാണ് കിണറ്റിൽ വീണയാൾക്ക് ജീവനുണ്ടെന്ന് എസ്ഐയ്ക്ക് മനസിലായത്.

ഉടൻ തന്നെ നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ കിണറ്റിലേക്ക് ഇറങ്ങി. വീട്ടമ്മയെ വെളളത്തിൽ നിന്ന് ഉയർത്തി പിടിച്ചു നിന്ന ജയേഷ്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സുരക്ഷിതമായി കരയ്ക്ക് കയറ്റുകയായിരുന്നു. എസ്ഐ ആകുന്നതിനു മുൻപ് ജയേഷിന്റെ ജോലി അഗ്നിരക്ഷാസേനയിൽ ആയിരുന്നു.

A #police #officer #rescued a #housewife who fell into a #well

Next TV

Related Stories
#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Sep 30, 2024 07:50 PM

#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

രാജീവ് സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി പരിശോധിച്ചു. ഇതിനിടെ തീ ആളി...

Read More >>
#accident | നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി; അപകടം കാറിലും ബൈക്കിലും ഇടിച്ച ശേഷം

Sep 30, 2024 07:47 PM

#accident | നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി; അപകടം കാറിലും ബൈക്കിലും ഇടിച്ച ശേഷം

ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി....

Read More >>
 #attack | ഗണേശോത്സവ ഘോഷയാത്രക്കിടെ പന്തളത്ത് കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം

Sep 30, 2024 07:43 PM

#attack | ഗണേശോത്സവ ഘോഷയാത്രക്കിടെ പന്തളത്ത് കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം

കാർ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ മകളുടെ മകനായ റിയാസ് (32), ഭാര്യ അൽഷിഫ (24), മകൾ അസ്വ (2) എന്നിവരെ അക്രമികൾ അസഭ്യം പറയുകയും...

Read More >>
#POCSOcase | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ്രതി അറസ്റ്റിൽ

Sep 30, 2024 07:32 PM

#POCSOcase | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ്രതി അറസ്റ്റിൽ

സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി വീ​ട്ടി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​തോ​ടെ...

Read More >>
#MonsonMavunkal | പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

Sep 30, 2024 01:56 PM

#MonsonMavunkal | പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു, മാനേജർ ജോഷി കുറ്റക്കാരൻ

വീട്ടുവേലക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. ഒന്നാം പ്രതിയായിരുന്ന ജോഷി പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും...

Read More >>
#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

Sep 30, 2024 11:16 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി...

Read More >>
Top Stories










Entertainment News