#protest | കരയാംപറമ്പിൽ 
നാട്ടുകാരുടെ പ്രതിഷേധം

#protest | കരയാംപറമ്പിൽ 
നാട്ടുകാരുടെ പ്രതിഷേധം
Sep 30, 2024 09:35 AM | By Amaya M K

അങ്കമാലി : (piravomnews.in) ദേശീയപാതയിൽ കരയാംപറമ്പ് ജങ്ഷനിലെ അശാസ്ത്രീയ കുഴിയടയ്‌ക്കലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.

റോഡിൽ കുഴി രൂപപ്പെടുമ്പോൾ ടാർ അടങ്ങിയ മിശ്രിതം ഇട്ട് അടയ്‌ക്കും. അധികം വൈകാതെ മിശ്രിതം ഇളകി വീണ്ടും കുഴി രൂപപ്പെടും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത്‌ പതിവാണ്‌. വെള്ളിയാഴ്ച മൂന്ന് അപകടങ്ങളുണ്ടായി.

ശനിയാഴ്ച കുഴിയടയ്‌ക്കാൻ തൊഴിലാളികൾ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. പിന്നീട് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പിലാണ് പണി നടന്നത്. പലപ്പോഴും മഴയത്താണ് അറ്റകുറ്റപ്പണിയെന്ന്‌ ആരോപണമുണ്ട്‌.

ടാറിങ് ഇളകിപ്പോകാത്തവിധം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു, പി ബി എൽദോ, റോയി ഗോപുരത്തിങ്കൽ, ആൽബി വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. 

#Locals #protest in #Karayamparam

Next TV

Related Stories
#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

Sep 30, 2024 11:16 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായഅറസ്റ്റിൽ

യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി...

Read More >>
#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Sep 30, 2024 11:10 AM

#siddique | ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്ന് നിർണായകം,മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്.തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം....

Read More >>
#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

Sep 30, 2024 11:05 AM

#arrest | ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം ; കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം

ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി...

Read More >>
#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Sep 30, 2024 10:59 AM

#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

Sep 30, 2024 10:50 AM

#accident | പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു

ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

Sep 30, 2024 10:15 AM

#TrafficReform | ഗതാഗതപരിഷ്കാര പരീക്ഷണം 2ന്

എച്ച്എംടി കവലയ്‌ക്കുസമീപമുള്ള റെയിൽവേ മേൽപ്പാലം കിഫ്ബി സഹായത്തോടെ വീതി കൂട്ടി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേയിൽനിന്ന് അനുകൂല...

Read More >>
Top Stories










News Roundup