#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം
Sep 29, 2024 05:35 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) ബാലസംഘം ജില്ലാ സമ്മേളനത്തിന് കൂത്താട്ടുകുളത്ത് ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വ്യാസ് പതാക ഉയർത്തി.

സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലസംഘം സംസ്ഥാന കോ–-ഓർഡിനേറ്റർ എം രൺദീപ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംഘാടകസമിതി ചെയർമാൻ പി ബി രതീഷ്, എം ജെ ജേക്കബ്, ജില്ലാ കൺവീനർ എൻ കെ പ്രദീപ്, ഹാഫിസ് നൗഷാദ്, അരവിന്ദ് അശോക്, കെ പി സലിം, സണ്ണി കുര്യാക്കോസ്, വിജയ ശിവൻ, പ്രജിത് പ്രഭകുമാർ എന്നിവർ സംസാരിച്ചു.

പാർവതി ദിലീപ് അനുശോചനപ്രമേയം അവതരിപ്പിച്ചു. വിസ്മയ് വ്യാസ്, പാർവതി ദിലീപ്, സമദ് ദേവ് നന്ദൻ ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു.

അദ്വൈത് സുനിൽകുമാർ കൺവീനറായി മിനിറ്റ്സ് കമ്മിറ്റിയും സ്വാതി സോമൻ കൺവീനറായി പ്രമേയ കമ്മിറ്റിയും ആദിത്യൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 16 ഏരിയയിലെ 300 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും. 

#Balasangham #District #Conference; #brilliant start

Next TV

Related Stories
#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

Sep 29, 2024 05:32 AM

#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളാണ് കൊച്ചി വെല്ലിങ്ടണ്‍ ഐലൻഡ് സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിലെ പ്രദർശനത്തിൽ...

Read More >>
#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

Sep 29, 2024 05:29 AM

#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

നാലുദിവസമായി കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും ജനങ്ങൾ വലയുകയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു....

Read More >>
#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ

Sep 29, 2024 05:26 AM

#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ

ഇൻഫോപാർക്ക്‌ ഫേസ്‌ വണ്ണിലാണ്‌ കാർ ഓടിത്തുടങ്ങുക. ബാറ്ററിയിൽ ഓടുന്ന ബഗ്ഗി കാറിൽ 14 പേർക്ക്‌ ഇരിക്കാം. പരീക്ഷണ ഓട്ടം കഴിഞ്ഞദിവസം...

Read More >>
#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

Sep 29, 2024 05:21 AM

#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

ഇവരോട് കൂട്ടുകൂടരുതെന്ന് മകനോട് പറഞ്ഞതിലുള്ള വിരോധംമൂലം പ്രതികൾ സംഘം ചേർന്ന് ഇരുമ്പുപൈപ്പുകൊണ്ട് അംബ്രോസി​ന്റെ തലയ്‌ക്കടിക്കുകയും ദേഹോപദ്രവം...

Read More >>
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

Sep 28, 2024 08:06 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

Sep 28, 2024 08:02 PM

#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച....

Read More >>
Top Stories