#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി
Sep 29, 2024 05:32 AM | By Amaya M K

കൊച്ചി : (piravomnews.in) കടലോരത്തുനിന്ന് ശേഖരിക്കുന്ന നക്ഷത്രമത്സ്യങ്ങളും ചിപ്പികളും തീരത്തെ മണൽത്തരികളുംകൊണ്ട് തീർത്ത മെഴുകുതിരികൾ, കളിമണ്ണിൽ തീർത്ത വിസ്മയങ്ങൾ, വ്യത്യസ്തയിനം നൂലുകളിലും ഫൈബറിലും തീർത്ത കരകൗശല ഉൽപ്പന്നങ്ങൾ.

വിവിധ കേരളീയ ഗ്രാമീണ കരകൗശലനിർമാണ വൈദഗ്ധ്യം അവതരിപ്പിച്ച് വിദേശികളടക്കമുള്ള സന്ദർശകരുടെ പ്രശംസ നേടുകയാണ് കേരള ട്രാവൽ മാർട്ട് (കെടിഎം) പ്രദർശനത്തിലെ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ (ആർടി മിഷൻ) പവിലിയൻ.

മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളാണ് കൊച്ചി വെല്ലിങ്ടണ്‍ ഐലൻഡ് സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിലെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

ബേപ്പൂരിലെ ‘കാൻഡിൽ ക്യൂന്‍' യൂണിറ്റാണ് നക്ഷത്രമത്സ്യങ്ങൾകൊണ്ട് അലങ്കരിച്ച മെഴുകുതിരി അവതരിപ്പിച്ചിരിക്കുന്നത്.

മിനി, ഷീജ, ഐശ്വര്യ, അഞ്ജു എന്നിവരുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞവർഷം 200 ഓർഡറാണ്‌ വിദേശത്തുനിന്ന് ലഭിച്ചത്. സുഗന്ധവ്യഞ്ജനങ്ങളും പൂക്കളും ചേർത്ത് ദീപാവലിക്കായി പല നിറങ്ങളിൽ തയ്യാറാക്കിയ വിളക്കുകളും ഇവരുടെ ശേഖരത്തിലുണ്ട്. 

#KeralaTravelMart; A #standing #ovation for #Kerala #handicrafts

Next TV

Related Stories
#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

Sep 29, 2024 05:35 AM

#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

പാർവതി ദിലീപ് അനുശോചനപ്രമേയം അവതരിപ്പിച്ചു. വിസ്മയ് വ്യാസ്, പാർവതി ദിലീപ്, സമദ് ദേവ് നന്ദൻ ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ...

Read More >>
#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

Sep 29, 2024 05:29 AM

#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

നാലുദിവസമായി കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും ജനങ്ങൾ വലയുകയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു....

Read More >>
#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ

Sep 29, 2024 05:26 AM

#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ

ഇൻഫോപാർക്ക്‌ ഫേസ്‌ വണ്ണിലാണ്‌ കാർ ഓടിത്തുടങ്ങുക. ബാറ്ററിയിൽ ഓടുന്ന ബഗ്ഗി കാറിൽ 14 പേർക്ക്‌ ഇരിക്കാം. പരീക്ഷണ ഓട്ടം കഴിഞ്ഞദിവസം...

Read More >>
#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

Sep 29, 2024 05:21 AM

#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

ഇവരോട് കൂട്ടുകൂടരുതെന്ന് മകനോട് പറഞ്ഞതിലുള്ള വിരോധംമൂലം പ്രതികൾ സംഘം ചേർന്ന് ഇരുമ്പുപൈപ്പുകൊണ്ട് അംബ്രോസി​ന്റെ തലയ്‌ക്കടിക്കുകയും ദേഹോപദ്രവം...

Read More >>
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

Sep 28, 2024 08:06 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

Sep 28, 2024 08:02 PM

#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച....

Read More >>
Top Stories