#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ

#Infopark | ഇൻഫോപാർക്കിൽ ബഗ്ഗി കാറുകൾ
Sep 29, 2024 05:26 AM | By Amaya M K

കൊച്ചി : (piravomnews.in) കേരളത്തിന്റെ ഐടി വികസനത്തിന്‌ പുതിയ മുഖം നൽകിയ ഇൻഫോപാർക്കിൽ ഒക്‌ടോബർ ആദ്യംമുതൽ ബഗ്ഗി കാർ സർവീസും.

പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നവരെ ഇൻഫോപാർക്ക്‌ ഗേറ്റിൽനിന്ന്‌ കമ്പനികളിലേക്ക്‌ എത്തിക്കുന്നതിനാണ്‌ സർവീസ്‌.

ഇൻഫോപാർക്ക്‌ ഫേസ്‌ വണ്ണിലാണ്‌ കാർ ഓടിത്തുടങ്ങുക. ബാറ്ററിയിൽ ഓടുന്ന ബഗ്ഗി കാറിൽ 14 പേർക്ക്‌ ഇരിക്കാം. പരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടന്നു.

കൂടുതൽ ബഗ്ഗി സർവീസുകൾ ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ഇൻഫോപാർക്ക്‌ അധികൃതർ അറിയിച്ചു.

#Buggy #cars at #Infopark

Next TV

Related Stories
#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

Sep 29, 2024 05:35 AM

#Balasangham | ബാലസംഘം ജില്ലാ സമ്മേളനം ; ഉജ്വല തുടക്കം

പാർവതി ദിലീപ് അനുശോചനപ്രമേയം അവതരിപ്പിച്ചു. വിസ്മയ് വ്യാസ്, പാർവതി ദിലീപ്, സമദ് ദേവ് നന്ദൻ ബേബി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ...

Read More >>
#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

Sep 29, 2024 05:32 AM

#KeralaTravelMart | കേരള ട്രാവല്‍ മാര്‍ട്ട് ; കേരളീയ കരകൗശലത്തിന്‌ നിറകൈയടി

മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളാണ് കൊച്ചി വെല്ലിങ്ടണ്‍ ഐലൻഡ് സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിലെ പ്രദർശനത്തിൽ...

Read More >>
#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

Sep 29, 2024 05:29 AM

#Drinkingwater | പറവൂർ നഗരത്തിൽ കുടിവെള്ളം നിലച്ചിട്ട് 
4 നാൾ ; ജനപ്രതിനിധികൾ പ്രതിഷേധിച്ചു

നാലുദിവസമായി കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും ജനങ്ങൾ വലയുകയാണെന്നും ജനപ്രതിനിധികൾ പറഞ്ഞു....

Read More >>
#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

Sep 29, 2024 05:21 AM

#Attemptkill | സുഹൃത്തി​ന്റെ അച്ഛനെ 
വധിക്കാന്‍ ശ്രമം: പ്രതികൾക്ക് 
പന്ത്രണ്ടരവർഷം കഠിനതടവ്

ഇവരോട് കൂട്ടുകൂടരുതെന്ന് മകനോട് പറഞ്ഞതിലുള്ള വിരോധംമൂലം പ്രതികൾ സംഘം ചേർന്ന് ഇരുമ്പുപൈപ്പുകൊണ്ട് അംബ്രോസി​ന്റെ തലയ്‌ക്കടിക്കുകയും ദേഹോപദ്രവം...

Read More >>
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

Sep 28, 2024 08:06 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

Sep 28, 2024 08:02 PM

#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച....

Read More >>
Top Stories