#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി
Sep 27, 2024 05:47 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) വേങ്ങൂർ പഞ്ചായത്തിലെ വന്യജീവി ആക്രമണം തടയാൻ തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.

സംസ്ഥാന കൃഷിവകുപ്പും വനംവകുപ്പുംചേർന്ന്‌ രാഷ്ട്രീയയോജന പദ്ധതിപ്രകാരം 42 ലക്ഷം രൂപ ചെലവഴിച്ചാണ് വേലി നിർമിക്കുന്നത്. പാണംകുഴി മുല്ലശേരി ക്ഷേത്രംമുതൽ പാണിയേലി പോര് വരെയുള്ള വനാതിർത്തിയിൽ ആറുകിലോ മീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്ത് രൂപീകരിച്ച പ്രാദേശിക ഗുണഭോക്തൃ സമിതികൾക്കാണ് വേലിയുടെ പരിപാലനചുമതല. മൂന്നുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കും.

വേങ്ങൂർ പഞ്ചായത്തിൽ വന്യമൃഗങ്ങൾ കർഷകരുടെ കൃഷി വൻതോതിലാണ് നശിപ്പിക്കുന്നത്. കർഷകരും വനപാലകരും ഉണർന്നിരുന്നാണ് വന്യമൃഗങ്ങളെ കാട്ടിലേക്ക് ഓടിച്ചുവിടുന്നത്. പഞ്ചായത്തിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.

#Installation of #hangingfence has #started in #Vengur

Next TV

Related Stories
#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

Sep 27, 2024 09:34 AM

#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.രാജേഷിനെ ആദിത്ത് സഹായിച്ചതുമായി...

Read More >>
#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

Sep 27, 2024 09:28 AM

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

Sep 27, 2024 09:24 AM

#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ...

Read More >>
#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

Sep 27, 2024 05:51 AM

#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറാകുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയും മകനുമായ എഡിസൺ കരൾ പകുത്തുനൽകാൻ തയ്യാറായി....

Read More >>
 #Council | കൗൺസിലിൽ പ്രതിഷേധം; 
പ്രതിപക്ഷം ബഹിഷ്കരിച്ചു ; നഗരഭരണം നിശ്ചലം

Sep 27, 2024 05:44 AM

#Council | കൗൺസിലിൽ പ്രതിഷേധം; 
പ്രതിപക്ഷം ബഹിഷ്കരിച്ചു ; നഗരഭരണം നിശ്ചലം

ഇതുമൂലം നിരവധി വൃക്കരോഗികൾ ബുദ്ധിമുട്ടുകയാണ്‌. പ്രസവ വാർഡും മാതൃ–-ശിശു യൂണിറ്റും ഒരു വർഷത്തിലേറെയായി അടച്ചുപൂട്ടിയനിലയിലാണ്‌. കോടികളുടെ...

Read More >>
#raredisease | മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്

Sep 27, 2024 05:39 AM

#raredisease | മാസങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ അപൂർവരോഗത്തെ കീഴടക്കി അനൂഷ ജീവിതത്തിലേക്ക്

മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടതോടെ 135 ദിവസം നീണ്ട ആശുപത്രിവാസത്തിനുശേഷം രോഗത്തെ അതിജീവിച്ച അനൂഷ വീട്ടിലേക്കു...

Read More >>
Top Stories

News Roundup