#School | പീച്ചാനിക്കാട് ഗവ. യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ

#School | പീച്ചാനിക്കാട് ഗവ. യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ
Sep 27, 2024 05:35 AM | By Amaya M K

അങ്കമാലി : (piravomnews.in) പീച്ചാനിക്കാട് ഗവ. യുപി സ്കൂളിന്റെ ഒരുവർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച തുടങ്ങും.

പകൽ മൂന്നിന് നഗരസഭാ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിളംബരറാലി നടക്കും. എല്ലാ മാസവും കലാ- സാംസ്കാരിക പരിപാടികളുണ്ടാകും.

കൂരൻ താഴത്തുപറമ്പിൽ കെ വി പൗലോസ് എന്നയാൾ സ്‌കൂൾ തുടങ്ങുന്നതിനായി 50 സെന്റ് ഭൂമി സൗജന്യമായും 50 സെന്റ് സർക്കാർ വിലയിലും വിട്ടുകൊടുത്തതിനെ തുടർന്നാണ്‌ സ്‌കൂൾ യാഥാർഥ്യമായത്‌.

പി വി റാഫേൽ, ആറ്റാശേരിമന നാരായണൻ നമ്പൂതിരി, കൂരൻ താഴത്തുപറമ്പിൽ മത്തായി പൗലോസ്, എ സി പൗലോസ് ആലുക്കൽ എന്നിവരുടെ മുൻകൈയിലാണ് സ്‌കൂൾ സ്ഥാപിച്ചത്. 1950ൽ എൽപി സ്കൂളായി ആരംഭിച്ചു. 1960–--61ൽ യുപി സ്‌കൂളായി ഉയർത്തി.

#Peachanikkad Govt. UP #School #Platinum #Jubilee

Next TV

Related Stories
#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

Sep 27, 2024 09:41 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്‌ ; കോടതിയുടെ ചോദ്യംചെയ്യൽ 
ഇന്നത്തേക്ക്‌ മാറ്റി

എന്നാൽ, അഞ്ച്‌ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്‌തരിക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത്‌ പരിഗണിച്ചാണ്‌ ചോദ്യംചെയ്യൽ...

Read More >>
#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

Sep 27, 2024 09:34 AM

#arrest | മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ

ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി.രാജേഷിനെ ആദിത്ത് സഹായിച്ചതുമായി...

Read More >>
#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

Sep 27, 2024 09:28 AM

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

Sep 27, 2024 09:24 AM

#railwaystation | റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു

ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ...

Read More >>
#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

Sep 27, 2024 05:51 AM

#kochi | കോടതിയുടെ കനിവിൽ മകന്റെ കരൾ സ്വീകരിച്ച്‌ അച്ഛൻ പുതുജീവിതത്തിലേക്ക്‌

എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറാകുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയും മകനുമായ എഡിസൺ കരൾ പകുത്തുനൽകാൻ തയ്യാറായി....

Read More >>
#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

Sep 27, 2024 05:47 AM

#hangingfence | വേങ്ങൂരിൽ തൂക്കുവേലി
 സ്ഥാപിക്കുന്നത്‌ തുടങ്ങി

പഞ്ചായത്ത് രൂപീകരിച്ച പ്രാദേശിക ഗുണഭോക്തൃ സമിതികൾക്കാണ് വേലിയുടെ പരിപാലനചുമതല. മൂന്നുമാസംകൊണ്ട് നിർമാണം...

Read More >>
Top Stories










News Roundup