#founddead | യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

#founddead | യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 25, 2024 08:01 PM | By Amaya M K

ആലപ്പുഴ:(piravomnews.in) നഗരത്തിലെ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലജനത്തു വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുബാറക്ക് (40) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിനു സമീപം വാടക്കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നു നോർത്ത് പൊലീസ് പറഞ്ഞു.

സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

The #youth was #founddead in the #canal

Next TV

Related Stories
#Caraccident | നിയന്ത്രണം വിട്ട കാർ അഞ്ചടി താഴ്ച്ചയിലേക്ക് മറിഞ്ഞു

Sep 25, 2024 07:54 PM

#Caraccident | നിയന്ത്രണം വിട്ട കാർ അഞ്ചടി താഴ്ച്ചയിലേക്ക് മറിഞ്ഞു

ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മുൻവശത്തെ ഗ്ലാസ്സ് തകർത്ത് നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്തു....

Read More >>
#suffocation | ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

Sep 25, 2024 07:42 PM

#suffocation | ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 2.15 നായിരുന്നു...

Read More >>
#accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Sep 25, 2024 07:33 PM

#accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ബസിൽ ഏകദേശം 30 നടുത്ത് പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കെല്ലാം പരിക്കേറ്റതായാണ്...

Read More >>
അർജുൻന്റെ മൃതദേഹം പുറത്തെടുത്തു; കണ്ടെടുത്തത് 72 ദിവസത്തിന് ശേഷം

Sep 25, 2024 04:25 PM

അർജുൻന്റെ മൃതദേഹം പുറത്തെടുത്തു; കണ്ടെടുത്തത് 72 ദിവസത്തിന് ശേഷം

അർജ്ജുൻന്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ...

Read More >>
#edavelababu | ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

Sep 25, 2024 01:29 PM

#edavelababu | ലൈംഗികാതിക്രമ കേസിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ

‘അമ്മ’യിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക്‌ വിളിച്ചെന്നും, മെമ്പർഷിപ്പ്‌ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ്‌ നടിയുടെ...

Read More >>
#attack | ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

Sep 25, 2024 01:17 PM

#attack | ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

ആക്രമണത്തിന് ശേഷം സ്വകാര്യ ബസ് ഡ്രൈവർ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികൻ പൊലിസ്...

Read More >>
Top Stories










News Roundup






News from Regional Network