#piravom | രാമമംഗലം ഗവ. ആശുപത്രി ദേശീയ അംഗീകാര നിറവിൽ

#piravom | രാമമംഗലം ഗവ. ആശുപത്രി ദേശീയ അംഗീകാര നിറവിൽ
Sep 25, 2024 05:40 AM | By Amaya M K

പിറവം : (piravomnews.in) നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം നേടി രാമമംഗലം ഗവ.സിഎച്ച്സി.

ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം, ആശുപത്രി പരിപാലനം തുടങ്ങി എട്ടുവിഭാഗങ്ങളായി ദേശീയ ഗുണനിലവാര സൂചികയിൽ 93.09 പോയിന്റ്‌ നേടി. അവാർഡ്‌ തുകയായി മൂന്നുലക്ഷം രൂപയും കിടക്കയ്ക്ക് 10,000 രൂപ എന്നനിരക്കിൽ വാര്‍ഷിക ഇന്‍സെന്റീവും ലഭിക്കും.

മികവിന് രണ്ടുതവണ ജില്ലാ കായകൽപ്പ അവാർഡും 2023ൽ സംസ്ഥാന കായകല്‍പ്പ അവാര്‍ഡും ആശുപത്രി നേടിയിരുന്നു. ദിവസം മൂന്നൂറിലേറെ രോഗികൾ ഇവിടെ ചികിത്സതേടി എത്തുന്നു.

20 പേർക്ക് കിടത്തിചികിത്സ, ഒമ്പതുപേർക്കുള്ള അത്യാഹിതവിഭാഗം, ഒപി, ഐപി ബ്ലോക്കുകൾ, മാതൃ–-ശിശു സംരക്ഷണകേന്ദ്രം, ലാബ്, ആംബുലൻസ് എന്നീ സൗകര്യങ്ങളുണ്ട്. കുടുംബശ്രീ കാന്റീൻ, കുട്ടികളുടെ പാർക്ക്, കോൺഫറൻസ് ഹാൾ എന്നിവയുണ്ട്‌.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ്‌ സിഎച്ച്‌സി. മെഡിക്കൽ ഓഫീസർ അനിത എം ഷേണായിയുടെ നേതൃത്വത്തിൽ ആറ് ഡോക്ടർമാരും താൽക്കാലികരടക്കം 50 ജീവനക്കാരുമുണ്ട്‌. 

#Ramamangalam Govt. The #hospital is #nationally #accredited

Next TV

Related Stories
#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

Sep 25, 2024 10:47 AM

#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ചുവന്ന ദ്രാവകം...

Read More >>
#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Sep 25, 2024 10:43 AM

#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

ഇറിഡിയം വീട്ടിൽ വെച്ചാൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും...

Read More >>
#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

Sep 25, 2024 10:36 AM

#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ...

Read More >>
#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

Sep 25, 2024 10:10 AM

#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

വിവിധ ഭാഷകളിൽ ദിവ്യബലികളുണ്ടായി. സെപ്‌തംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയുള്ള മഹാജൂബിലി തിരുനാളും ഈ വർഷം പ്രത്യേകമായി എട്ടാമിടത്തോടൊപ്പം...

Read More >>
#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

Sep 25, 2024 05:58 AM

#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

അടുത്തിടെ രണ്ട് അതിഥിത്തൊഴിലാളികൾ ഇവിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മദ്യം വാങ്ങാനെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നതും ഇവിടെ പതിവാണ്....

Read More >>
#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

Sep 25, 2024 05:56 AM

#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

കാറിന്റെ കണക്ട‌റിൽനിന്ന്‌ പ്ലഗ് വിച്ഛേദിച്ച്‌ യന്ത്രത്തിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്. സ്വപ്‌ന നൽകിയ പരാതിയിൽ പറവൂർ പൊലീസ്...

Read More >>
Top Stories