#Siddique | സിദ്ദിഖിന്റെ അറസ്റ്റിനായി പൊലീസ് ; ലുക്ക് ഔട്ട് നൊട്ടീസ് പുറപ്പെടുവിച്ചു

#Siddique | സിദ്ദിഖിന്റെ അറസ്റ്റിനായി പൊലീസ് ; ലുക്ക് ഔട്ട് നൊട്ടീസ് പുറപ്പെടുവിച്ചു
Sep 24, 2024 01:19 PM | By Amaya M K

കൊച്ചി : (piravomnews.in)  നടി നല്‍കിയ പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ നടന്‍ സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

സിദ്ദിഖിന്റെ അറസ്റ്റിനായി പൊലീസ് ലുക്ക് ഔട്ട് നൊട്ടീസ് പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേയ്ക്ക് പോകും. അറസ്റ്റിന് തടസമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

#Police to #arrest #Siddique; A #look out #notice has been #issued

Next TV

Related Stories
#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

Sep 25, 2024 10:47 AM

#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ചുവന്ന ദ്രാവകം...

Read More >>
#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Sep 25, 2024 10:43 AM

#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

ഇറിഡിയം വീട്ടിൽ വെച്ചാൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാൽ, തട്ടിപ്പ് മനസിലാക്കിയ സാദിഖും സംഘവും അരുണിനെയും...

Read More >>
#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

Sep 25, 2024 10:36 AM

#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ...

Read More >>
#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

Sep 25, 2024 10:10 AM

#Basilica | വല്ലാർപാടം ബസിലിക്ക തിരുനാള്‍ സമാപിച്ചു

വിവിധ ഭാഷകളിൽ ദിവ്യബലികളുണ്ടായി. സെപ്‌തംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയുള്ള മഹാജൂബിലി തിരുനാളും ഈ വർഷം പ്രത്യേകമായി എട്ടാമിടത്തോടൊപ്പം...

Read More >>
#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

Sep 25, 2024 05:58 AM

#criminal | ക്രിമിനലുകള്‍ വാഴുന്ന ബിവറേജ് പരിസരം

അടുത്തിടെ രണ്ട് അതിഥിത്തൊഴിലാളികൾ ഇവിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മദ്യം വാങ്ങാനെത്തുന്നവരെ ആക്രമിച്ച് പണം തട്ടുന്നതും ഇവിടെ പതിവാണ്....

Read More >>
#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

Sep 25, 2024 05:56 AM

#shock | യുവതിക്ക് ഷോക്കേറ്റ സംഭവം ; ചാർജിങ് സ്റ്റേഷനിൽ പരിശോധന നടത്തി

കാറിന്റെ കണക്ട‌റിൽനിന്ന്‌ പ്ലഗ് വിച്ഛേദിച്ച്‌ യന്ത്രത്തിലേക്ക് തിരികെ വച്ചപ്പോഴാണ് ഷോക്കേറ്റത്. സ്വപ്‌ന നൽകിയ പരാതിയിൽ പറവൂർ പൊലീസ്...

Read More >>
Top Stories