---
title: "#death | ബിവറേജിന് മുന്നിലെ ആക്രമണം ; പരിക്കേറ്റയാള്‍ മരിച്ചു"
english_title: "#Attack in front of the #beverage; The #injured #person #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/237605/attack-in-front-of-the-beverage-the-injured-person-died"
published_at: "2024-09-24T09:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f23b85d3675_attack.jpg"
keywords: []
---

# #death | ബിവറേജിന് മുന്നിലെ ആക്രമണം ; പരിക്കേറ്റയാള്‍ മരിച്ചു

> **Lead Summary:** **പെരുമ്പാവൂർ : ** ബിവറേജിന് മുന്നിൽ നടന്ന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മുടിക്കല്‍ സ്വദേശി ഷംസുദ്ദീന്‍ ആണ് മരിച്ചത്.

## Article Content

**പെരുമ്പാവൂർ : ** ബിവറേജിന് മുന്നിൽ നടന്ന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മുടിക്കല്‍ സ്വദേശി ഷംസുദ്ദീന്‍ ആണ് മരിച്ചത്.

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് ഷംസുദ്ദീന്‍ മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/237605/attack-in-front-of-the-beverage-the-injured-person-died)