#road | ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ

#road | ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ
Sep 23, 2024 08:40 PM | By Amaya M K

കാഞ്ഞിരമറ്റം : (piravomnews.in) ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ.

എറണാകുളം-കോട്ടയം സംസ്ഥാന പാതയുടെ തകർന്നു കിടക്കുന്ന മില്ലുങ്കൽ മുതൽ പുത്തൻകാവ് വരെയുള്ള റോഡ് നവീകരണ പദ്ധതിയാണ് ടെൻഡർ നൽകാൻ പോലും കരാറുകാർ തയാറാകാത്തതിനെ തുടർന്നു പ്രതിസന്ധിയിലായത്.

ഒന്നര കിലോമീറ്ററുള്ള റോഡ് ടാർ ചെയ്യുന്നതിനും കാടുകയറിക്കിടക്കുന്ന വശങ്ങൾ മനോഹരമാക്കുന്നതിനുമായി 3 കോടി രൂപയാണു സർക്കാർ അനുവദിച്ചത്.

#Contractors not #participating in #tender, #Millungal-Puthankav #road #upgrade in #limbo

Next TV

Related Stories
#accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു

Sep 23, 2024 08:18 PM

#accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു

ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി. ബസ്സിൽ 20 അധികം വിദ്യാർത്ഥികൾ...

Read More >>
 #shockdeath | വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Sep 23, 2024 08:02 PM

#shockdeath | വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന്...

Read More >>
#wildelephant | കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Sep 23, 2024 01:11 PM

#wildelephant | കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തോമസിനെ ആദ്യം സഹായഗിരി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ്...

Read More >>
#attack | മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം ; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം

Sep 23, 2024 01:06 PM

#attack | മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം ; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔട്ട്‌ലറ്റിന്റെ വാതിൽ തകർത്താണ് പൊലീസ് ഉദ്യോഗസ്ഥൻ മദ്യക്കുപ്പിയുമായി കടന്നുകളയാൻ...

Read More >>
#womencollapse | കാലുകുത്താൻ പോലും ഇടമില്ല! തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാരി കുഴ‍ഞ്ഞുവീണു

Sep 23, 2024 01:00 PM

#womencollapse | കാലുകുത്താൻ പോലും ഇടമില്ല! തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാരി കുഴ‍ഞ്ഞുവീണു

യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ഓണാവധി കഴിഞ്ഞതിനാൽ വലിയ തിരക്കാണ് ട്രെയിനുകളില്ലെന്ന് യാത്രക്കാർ...

Read More >>
കല്ലട ബസ് അപകടം; ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു

Sep 23, 2024 11:57 AM

കല്ലട ബസ് അപകടം; ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ...

Read More >>
Top Stories