---
title: "#accident | പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "A college #student on a #scooter met a tragic #end after #being run over by a #private bus on a #bridge"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/237451/a-college-student-on-a-scooter-met-a-tragic-end-after-being-run-over-by-a-private-bus-on-a-bridge"
published_at: "2024-09-23T13:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1200f3d3e4_accident.jpg"
keywords: []
---

# #accident | പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

## Article Content

കൊച്ചി: ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്പിൽ നീരജ് കെ എസ് ആണ് മരിച്ചത്. ഇടക്കൊച്ചി അക്വിനാസ് കോളേജ് ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നീരജ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/237451/a-college-student-on-a-scooter-met-a-tragic-end-after-being-run-over-by-a-private-bus-on-a-bridge)