#womencollapse | കാലുകുത്താൻ പോലും ഇടമില്ല! തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാരി കുഴ‍ഞ്ഞുവീണു

#womencollapse | കാലുകുത്താൻ പോലും ഇടമില്ല! തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാരി കുഴ‍ഞ്ഞുവീണു
Sep 23, 2024 01:00 PM | By Amaya M K

കൊച്ചി : (piravomnews.in) തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു.

ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്.പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകൾ കുഴഞ്ഞു വീണതെന്നു സഹയാത്രികർ പറഞ്ഞു.

യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ഓണാവധി കഴിഞ്ഞതിനാൽ വലിയ തിരക്കാണ് ട്രെയിനുകളില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

വേണാട് എക്സ്പ്രസിൽ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്. തിരക്കിനിടയിൽ പലർക്കും പരുക്ക് പറ്റുന്നുണ്ട്. യാത്രാ ദുരിതം മാറാൻ കൂടുതൽ ട്രെയിനുകൾ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.

There is no #room to even step! The #passenger got confused in the #overcrowded train

Next TV

Related Stories
#road | ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ

Sep 23, 2024 08:40 PM

#road | ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ

ഒന്നര കിലോമീറ്ററുള്ള റോഡ് ടാർ ചെയ്യുന്നതിനും കാടുകയറിക്കിടക്കുന്ന വശങ്ങൾ മനോഹരമാക്കുന്നതിനുമായി 3 കോടി രൂപയാണു സർക്കാർ...

Read More >>
#accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു

Sep 23, 2024 08:18 PM

#accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു

ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി. ബസ്സിൽ 20 അധികം വിദ്യാർത്ഥികൾ...

Read More >>
 #shockdeath | വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Sep 23, 2024 08:02 PM

#shockdeath | വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന്...

Read More >>
#wildelephant | കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Sep 23, 2024 01:11 PM

#wildelephant | കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തോമസിനെ ആദ്യം സഹായഗിരി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ്...

Read More >>
#attack | മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം ; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം

Sep 23, 2024 01:06 PM

#attack | മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം ; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔട്ട്‌ലറ്റിന്റെ വാതിൽ തകർത്താണ് പൊലീസ് ഉദ്യോഗസ്ഥൻ മദ്യക്കുപ്പിയുമായി കടന്നുകളയാൻ...

Read More >>
കല്ലട ബസ് അപകടം; ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു

Sep 23, 2024 11:57 AM

കല്ലട ബസ് അപകടം; ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ...

Read More >>
Top Stories