#hanged | പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

#hanged | പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Sep 23, 2024 10:08 AM | By Amaya M K

ആലപ്പുഴ : (piravomnews.in) പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.

പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപിഒ കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് സജീഷ് ഭവനത്തിൽ സജീഷ് (കണ്ണൻ -38) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ പോയിരിക്കുകയായിരുന്നു. രശ്മി തിരിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ സജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡിവൈഎസ്പി അടക്കം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കൾ: ശ്രീയ, ആര്യൻ കൃഷ്ണൻ.

The #CPO of #Pulingun #police station #hanged inside his #house

Next TV

Related Stories
#accident | പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Sep 23, 2024 01:29 PM

#accident | പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടക്കൊച്ചി അക്വിനാസ് കോളേജ് ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നീരജ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം...

Read More >>
#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

Sep 21, 2024 02:27 PM

#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ് അപകടം.മൃതദേഹം ചേർത്തല കെവിഎം...

Read More >>
#accident | കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

Sep 21, 2024 02:04 PM

#accident | കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

Sep 21, 2024 12:39 PM

#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ...

Read More >>
#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

Sep 21, 2024 10:27 AM

#death | സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ...

Read More >>
 #hanging | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Sep 21, 2024 10:13 AM

#hanging | ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയില്‍ കേസ് നടന്നു വരികയുമാണ്. ആര്യങ്കോട് പോലീസ്...

Read More >>
Top Stories