#kochi | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി

#kochi | ഫ്ലാറ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി, 6 മണിക്കൂർ മുൾമുനയിൽ; ഒടുവിൽ യുവാവിനെ താഴെ ഇറക്കി
Sep 22, 2024 09:45 AM | By Amaya M K

കാക്കനാട് : (piravomnews.in) മദ്യ ലഹരിയിൽ ഫ്ലാറ്റിന്റെ ഏഴാം നിലയിൽ കയറിയ യുവാവ് താഴേക്കു ചാടുമെന്ന് ഭീഷണി മുഴക്കി അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും 6 മണിക്കൂർ മുൾമുനയിൽ നിർത്തി.

കുന്നുംപുറം ജയരാജ് ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി തുടങ്ങിയ നാടകീയ രംഗങ്ങൾ അവസാനിച്ചത് ഇന്നലെ പുലർച്ചെ രണ്ടിന്. ഛത്തീസ്ഗഡ് ബെൻകർ സ്വദേശി ഉപേന്ദ്രനാണ് (31) പ്രശ്നം സൃഷ്ടിച്ചത്.

രാത്രി 8ന് ഫ്ലാറ്റിനുള്ളിൽ കണ്ട അപരിചിതനായ ഉപേന്ദ്രനോട് പുറത്തു പോകാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടപ്പോൾ ഏഴാം നിലയുടെ മുകളിലെ ഓപ്പൺ ടെറസിലേക്ക് ഓടിക്കയറുകയായിരുന്നു. ഫ്ലാറ്റിലുള്ളവരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

മണിക്കൂറുകളോളം പല തന്ത്രങ്ങൾ പയറ്റിയിട്ടും ഉപേന്ദ്രൻ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. ക്ഷീണിതനായതോടെ അഗ്നിരക്ഷാ സേനയുടെ അനുനയങ്ങൾക്കു മുൻപിൽ ഉപേന്ദ്രൻ വഴങ്ങുകയായിരുന്നു.യുവാവിനെ പിന്നീട് പൊലീസിനു കൈമാറി.

Clim#bed on top of the flat and #threatened to #commit #suicide, 6 hours in #Mulmuna; #Finally the #young man was #brought down

Next TV

Related Stories
#DreamlandPark | ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു

Sep 22, 2024 09:58 AM

#DreamlandPark | ഡ്രീം ലാൻഡ് പാർക്കിലെ സ്തൂപങ്ങളും ശിൽപങ്ങളും മരങ്ങൾ വീണു തകർന്നു

പുതിയ ഭരണസമിതി വന്നതിനു ശേഷം 5 ലക്ഷം രൂപ ചെലവഴിച്ച് പാർക്കിൽ പെയിന്റിങ് ജോലികളും മറ്റും...

Read More >>
#Arrest | ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

Sep 22, 2024 09:35 AM

#Arrest | ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

ഇതറിഞ്ഞ യുവതി ഉപ്പുതറ പൊലീസിൽ പരാതി നല്കി. യുവതിയെ ആദ്യം പീഡിപ്പിച്ചത് കാൽവരി മൗണ്ടിൽ ആയതിനാൽ കേസ് ഉപ്പുതറ പൊലീസ് തങ്കമണി പൊലീസിന്...

Read More >>
#arrest | എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും പിടിയിൽ

Sep 22, 2024 09:30 AM

#arrest | എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും പിടിയിൽ

ഈ സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്‌....

Read More >>
#Siddique | ലൈംഗിക അതിക്രമക്കേസില്‍ സിദ്ദീഖിനെതിരായ ശക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭിച്ചെന്ന് പൊലീസ്

Sep 22, 2024 09:22 AM

#Siddique | ലൈംഗിക അതിക്രമക്കേസില്‍ സിദ്ദീഖിനെതിരായ ശക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭിച്ചെന്ന് പൊലീസ്

രണ്ട് പേരും ഇക്കാര്യം ശരിവെച്ച് അന്വേഷണ സംഘത്തിന് മൊഴിനല്‍കുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക പരിശോധനയ്ക്ക്...

Read More >>
#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

Sep 22, 2024 05:51 AM

#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേകോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം...

Read More >>
#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

Sep 22, 2024 05:48 AM

#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

കുഴിക്കാട്ടുകുന്നിലെ കമ്പനിക്കുസമീപമാണ് ഓഫീസും ഔട്ട്‌ലെറ്റും തുറന്നത്. ഓഫീസ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup