#PRajeev | അന്നയുടെ വീട്‌ മന്ത്രി പി രാജീവ് സന്ദർശിച്ചു

 #PRajeev | അന്നയുടെ വീട്‌ മന്ത്രി പി രാജീവ് സന്ദർശിച്ചു
Sep 22, 2024 05:40 AM | By Amaya M K

കളമശേരി : (piravomnews.n) അമിത ജോലിഭാരംമൂലം മരിച്ചതായി ആക്ഷേപമുയർന്ന അന്ന സെബാസ്റ്റ്യന്റെ വീട് മന്ത്രി പി രാജീവ് സന്ദർശിച്ചു.

അന്നയുടെ മാതാപിതാക്കളായ സിബി ജോസഫിനെയും അനിത അഗസ്റ്റിനെയും ആശ്വസിപ്പിച്ച്‌ എല്ലാ പിന്തുണയും ഉറപ്പുനൽകി.

അന്ന മരിച്ച ദിവസവും മന്ത്രി കങ്ങരപ്പടിയിലെ വീട്ടിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. 

#Minister #PRajeev #visited #Anna's #house

Next TV

Related Stories
#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

Sep 22, 2024 05:51 AM

#Trafficcontrol | ഇന്ന്‌ ഗതാഗതനിയന്ത്രണം

പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേകോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം...

Read More >>
#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

Sep 22, 2024 05:48 AM

#koothattukulam | കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു

കുഴിക്കാട്ടുകുന്നിലെ കമ്പനിക്കുസമീപമാണ് ഓഫീസും ഔട്ട്‌ലെറ്റും തുറന്നത്. ഓഫീസ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനം...

Read More >>
#pattayam | കാത്തിരിപ്പിന് വിരാമമിട്ട്‌ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും

Sep 22, 2024 05:45 AM

#pattayam | കാത്തിരിപ്പിന് വിരാമമിട്ട്‌ എണ്ണൂറോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും

പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചയ്‌ക്കുള്ളിൽ പ്രദേശത്തെ സർവേ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. കല്ലേലിമേട്ടിലും മണികണ്ഠൻചാലിലും ചേർന്ന...

Read More >>
#arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌ 
പണം കവർന്നയാൾ പിടിയിൽ

Sep 22, 2024 05:35 AM

#arrested | ട്രെയിൻ യാത്രക്കാരനെ ആക്രമിച്ച്‌ 
പണം കവർന്നയാൾ പിടിയിൽ

കേസിലെ ഒന്നാംപ്രതി കുന്നത്തുനാട്‌ വടയമ്പാടി അമ്പലക്കണ്ടത്തിൽ ഷക്കീൽ (24), രണ്ടാംപ്രതി കാസർകോട്‌ പനയാൽ ചർക്കപ്പാറ ഹസ്‌ന മൻസിലിൽ ഇബ്രാഹിം ബാദുഷ (26)...

Read More >>
#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

Sep 21, 2024 08:32 PM

#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

Sep 21, 2024 08:13 PM

#arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

കൂത്താട്ടുകുളം പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൂത്താട്ടുകുളം ടൗണിൽ നിന്നാണ് പ്രതിയെ...

Read More >>
Top Stories










News Roundup