#arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

 #arrest | മാല മോഷണക്കേസ് ; പ്രതി കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ
Sep 21, 2024 08:13 PM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) മാല മോഷണക്കേസ് പ്രതി കാഞ്ഞിരത്തിങ്കൽ മഹേഷ് തങ്കച്ചൻ( 24) കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ.

കൂത്താട്ടുകുളം പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൂത്താട്ടുകുളം ടൗണിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കൂത്താട്ടുകുളം മംഗലത്ത് താഴം പാമ്പാറ വീട്ടിൽ മറിയ കുട്ടിയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയും ലോക്കറ്റുമാണ് മോഷ്ടിച്ചത്.

അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി ഷാജൻ വി ടി, കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ ഓഫീസർ വിൻസന്റ് ജോസഫ്, എസ്ഐമാരായ സജീവൻ,ഷിബു, എ എസ് ഐ അഭിലാഷ്, സിപിഒ കൃഷ്ണചന്ദ്രൻ, എസ് സി പി ഓ ബിജുമോൻ, സൂരജ്, എന്നിവരും ഉണ്ടായിരുന്നു.


#Necklace #theft #case; The #accused is in the #custody of the #Koothattukulam #police

Next TV

Related Stories
#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

Sep 21, 2024 08:32 PM

#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

Sep 21, 2024 02:18 PM

#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു. ഓൺലൈനായാണു പരാതി...

Read More >>
#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ

Sep 21, 2024 10:32 AM

#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ

തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ...

Read More >>
#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

Sep 21, 2024 10:23 AM

#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും...

Read More >>
#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ

Sep 21, 2024 10:01 AM

#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ

ആൽവിനെക്കൂടാതെ നിരവധിപേർ തട്ടിപ്പിനിരയായ വിവരവും പുറത്തുവന്നു. 3,71,46,248 കോടിയുടെ തട്ടിപ്പാണ്‌ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്‌....

Read More >>
#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

Sep 21, 2024 09:48 AM

#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 53.60 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നായരമ്പലത്തെ കുടുംബാരോഗ്യകേന്ദ്രം നിർമിച്ചത്....

Read More >>
Top Stories










News Roundup