---
title: "#accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു"
english_title: "The car went out of #control and #crashed into a wall, #killing the #driver"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/237058/the-car-went-out-of-control-and-crashed-into-a-wall-killing-the-driver"
published_at: "2024-09-21T14:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee8afb51344_accident.jpg"
keywords: []
---

# #accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

> **Lead Summary:** ആലപ്പുഴ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ആലപ്പുഴ കളർകോട് കുന്നാന്തറ പുത്തൻവീട് രമേഷ് ആണ് മരിച്ചത്.

## Article Content

ആലപ്പുഴ : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ആലപ്പുഴ കളർകോട് കുന്നാന്തറ പുത്തൻവീട് രമേഷ് ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ മരുത്തോർവട്ടം പോറ്റിക്കവലയ്ക്ക് കിഴക്കുവശം വച്ചാണ് അപകടം.മൃതദേഹം ചേർത്തല കെവിഎം ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/237058/the-car-went-out-of-control-and-crashed-into-a-wall-killing-the-driver)