#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ

#Worms | ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ
Sep 21, 2024 10:32 AM | By Amaya M K

കട്ടപ്പന: (piravomnews.in) കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനോടെ നുരക്കുന്ന പുഴുക്കൾ.

ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടൽ എയ്​സിൽ ഇന്നലെയാണ് ​ സംഭവം. ചിക്കൻ കറിയിൽ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ കുട്ടികൾ ഛർദ്ദിച്ചു.

തുടർന്ന് വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടതോടെ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ നഗരസഭ ആരോഗ്യവകുപ്പിന് പരാതി നൽകി. വിദ്യാർഥികളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

#Worms #foaming alive in the #chicken curry #served at the #hotel

Next TV

Related Stories
#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

Sep 21, 2024 02:18 PM

#RimaKallingal | സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി ; നടി റിമ കല്ലിങ്കൽ പൊലീസിൽ പരാതി നൽകി

സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നതായും റിമയുടെ പരാതിയിൽ പറയുന്നു. ഓൺലൈനായാണു പരാതി...

Read More >>
#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

Sep 21, 2024 10:23 AM

#arrest | വനിത സഹപ്രവർത്തക റെസ്റ്റ് റൂമിൽ യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; സർക്കാർ ജീവനക്കാരൻ പിടിയിൽ

ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും...

Read More >>
#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ

Sep 21, 2024 10:01 AM

#Kuttampuzha | കുട്ടമ്പുഴ സൊസൈറ്റിയിൽ 3.71 കോടിയുടെ തട്ടിപ്പ്‌ ; കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി 
ഉൾപ്പെടെ 13 പ്രതികൾ

ആൽവിനെക്കൂടാതെ നിരവധിപേർ തട്ടിപ്പിനിരയായ വിവരവും പുറത്തുവന്നു. 3,71,46,248 കോടിയുടെ തട്ടിപ്പാണ്‌ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്‌....

Read More >>
#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

Sep 21, 2024 09:48 AM

#vypin | നൂറുദിന കർമപരിപാടി : ആരോഗ്യകേന്ദ്രങ്ങൾ തുറന്നു

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 53.60 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നായരമ്പലത്തെ കുടുംബാരോഗ്യകേന്ദ്രം നിർമിച്ചത്....

Read More >>
#arrested | സ്‌പായുടെ മറവിൽ സെക്‌സ്‌ റാക്കറ്റ്‌ ; 3 പേർ അറസ്റ്റിൽ

Sep 21, 2024 09:44 AM

#arrested | സ്‌പായുടെ മറവിൽ സെക്‌സ്‌ റാക്കറ്റ്‌ ; 3 പേർ അറസ്റ്റിൽ

ഇരുവരുടെയും മൊഴികളിൽ സംശയംതോന്നി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ സെക്‌സ്‌ റാക്കറ്റിനെക്കുറിച്ച്‌...

Read More >>
#Goturut | ഗോതുരുത്ത് ജലമാമാങ്കം നാളെ; 
ഇക്കുറി ചലഞ്ചിങ്‌ ട്രോഫിയും

Sep 21, 2024 09:36 AM

#Goturut | ഗോതുരുത്ത് ജലമാമാങ്കം നാളെ; 
ഇക്കുറി ചലഞ്ചിങ്‌ ട്രോഫിയും

ഹീറ്റ്സ്, ക്വാർട്ടർ, സെമി ഫൈനലുകൾക്കുശേഷമാകും ചലഞ്ചിന് അവസരം. ഒരു വള്ളത്തിന്റെ ക്യാപ്റ്റൻ മറ്റൊരു വള്ളത്തെ വെല്ലുവിളിക്കുകയും അവർ അത്...

Read More >>
Top Stories