#death | വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

#death | വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
Sep 20, 2024 09:43 AM | By Amaya M K

കൊച്ചി: ( piravomnews.in ) നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു.

ഏറ്റുമാനൂർ സ്വദേശി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത്.

എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഡ്യൂട്ടി ഫ്രീ ഷോപ്പിൽ സാധനങ്ങൾ എടുക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


#Passenger #collapses and #dies at #airport #duty #free #shop

Next TV

Related Stories
#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

Sep 20, 2024 02:26 PM

#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാർ വിവരമറിയച്ചതനുസരിച്ച് വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും...

Read More >>
#death |കളമ്പൂർ മഠത്തിൽ സതീശൻ നായർ നിര്യാതനായി

Sep 20, 2024 09:59 AM

#death |കളമ്പൂർ മഠത്തിൽ സതീശൻ നായർ നിര്യാതനായി

സംസ്ക്കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് ചേർത്തലയിൽ ഉള്ള...

Read More >>
#suicide | വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി ; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ

Sep 20, 2024 09:29 AM

#suicide | വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി ; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി...

Read More >>
#crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:40 PM

#crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്....

Read More >>
#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

Sep 19, 2024 01:27 PM

#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം...

Read More >>
#drowned | അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു; ഒരാളെ കാണാനില്ല

Sep 19, 2024 12:43 PM

#drowned | അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു; ഒരാളെ കാണാനില്ല

വ്യാഴാഴ്ച രാവിലെ ഇരട്ടയാര്‍ അണക്കെട്ടിലെ ടണലിനു സമീപമാണ് അപകടം. ഓണാവധി ആഘോഷിക്കാന്‍ ഇരട്ടയാര്‍ ചേലക്കല്‍ക്കവല മൈലാടുംപാറ രവിയുടെ...

Read More >>
Top Stories










News Roundup