#waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

 #waterpipe | കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
Sep 20, 2024 05:29 AM | By Amaya M K

പറവൂർ : (piravomnews.in) പെരുവാരം മന്നം റോഡിൽ കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

പെരുവാരം പാലത്തിനുസമീപത്തുള്ള കുടിവെള്ളക്കുഴൽ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. ഇപ്പോഴും വലിയ ശക്തിയോടെ വെള്ളം ചീറ്റുകയാണ്.

റോഡും പരിസരവും വെള്ളക്കെട്ടിലായത്‌ കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്‌. ആഴ്ചകളായി വെള്ളം പാഴാകുന്ന വിവരം ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ലെന്ന് 14–--ാംവാർഡ് കൗൺസിലർ നിമിഷ രാജൻ പറഞ്ഞു. 

Two #weeks after the #water #pipe #burst, the #authorities are not #looking #back

Next TV

Related Stories
#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

Sep 20, 2024 05:39 AM

#familyhealthcenter | വാഴക്കുളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

കുട്ടികളുടെ കുത്തിവയ്പുമുറി, മുലയൂട്ടൽമുറി, ഒപി രജിസ്ട്രേഷൻ, കാത്തിരിപ്പുകേന്ദ്രം, ഭിന്നശേഷി സൗഹൃദ ശുചിമുറി, ഓഫീസ് നവീകരണം എന്നിവ ഇതിന്റെ ഭാഗമായി...

Read More >>
#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

Sep 20, 2024 05:35 AM

#FamilyTrustRoad | പടയാട്ടില്‍ ഫാമിലി ട്രസ്റ്റ് റോഡ് തുറന്നു

ജോണി കുര്യാക്കോസ്, രാജൻ മാത്യു, പി ആർ സെബാസ്റ്റ്യൻ, അപ്പച്ചൻ പടയാട്ടിൽ, ജിസ് ജോർജ്‌, ബെന്നി കുര്യാക്കോസ്, ഡെന്നി പോൾ എന്നിവർ...

Read More >>
#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

Sep 20, 2024 05:25 AM

#Kothamangalam | കോതമംഗലത്ത്‌ 
6.81 കോടിയുടെ പദ്ധതി ; വൈദ്യുതി വിതരണം മെച്ചപ്പെടും

വിവിധപ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്താനും വൈദ്യുതി മുടക്കം കുറയ്‌ക്കാനും സഹായകരമാകും. വടാട്ടുപാറ അരീക്ക സിറ്റി ജങ്‌ഷൻമുതൽ...

Read More >>
#SocialHealthCenter | വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രം 
ഇനി ബ്ലോക്കുതല കേന്ദ്രം

Sep 20, 2024 05:21 AM

#SocialHealthCenter | വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രം 
ഇനി ബ്ലോക്കുതല കേന്ദ്രം

സായാഹ്ന ഒപിയും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതോടെ ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരുടെ സേവനം...

Read More >>
 #collided | ദേശീയപാതയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

Sep 20, 2024 05:17 AM

#collided | ദേശീയപാതയിൽ 
വാഹനങ്ങൾ കൂട്ടിയിടിച്ചു

എറണാകുളം ഭാഗത്തുനിന്ന്‌ ഗുരുവായൂരിലേക്ക് പോയ കാർ പഞ്ചായത്തിന്റെ വാഹനത്തിൽ...

Read More >>
#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

Sep 19, 2024 08:00 PM

#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

റോഡിൽ അപകടങ്ങൾ ഒഴിവാകാനും കാൽനടയാത്രക്കാരുടെ ജീവനു ഭീഷണിയാകാതിരിക്കാനും പാലത്തിൽ നടപ്പാത കാലതാമസം കൂടാതെ ഒരുക്കണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories










Entertainment News