#stolen | വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 #stolen | വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Sep 19, 2024 07:34 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) തിരുവനന്തപുരം മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മാറനല്ലൂര്‍ സ്വദേശിനി ഹന്നയുടെ സ്വർണ്ണാഭരണങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ മോഷണം പോയത്. വൈകിട്ട് വിരുന്ന് സല്‍ക്കാരത്തിന് ദമ്പതികൾ പോയപ്പോൾ ഈ ആഭരണങ്ങൾ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ചിരുന്നു.തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഇന്ന് രാവിലെ വീട്ടിലെ ഗേറ്റിന് മുന്നിൽ ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

17 #Pawan #gold #jewelery #stolen from the #matrimonial home was #found #abandoned in #front of the #house

Next TV

Related Stories
പിറവത്ത് കണ്ടത്തിൽ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയ യുവതി പിടിയിൽ

Nov 9, 2024 11:48 PM

പിറവത്ത് കണ്ടത്തിൽ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയ യുവതി പിടിയിൽ

ചേർത്തലയിലെ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റി കടന്നുകളഞ്ഞ യുവതി പിന്നീട് പിറവത്തും സമാന രീതിയിൽ മോഷണം നടത്തുകയായിരുന്നു - എറണാകുളം...

Read More >>
കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം.

Nov 9, 2024 11:10 PM

കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം.

കാഞ്ഞിരമറ്റം ജെബിഎസ് സ്കൂളിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം. കാഞ്ഞിരമറ്റം അമ്പിട്ട പറമ്പിൽ നാസർ മകൻ റമീസ് 24...

Read More >>
 #railway | റെയിൽവേ ട്രാക്കിൽ വിള്ളൽ ; ട്രെയിനുകൾ വൈകിയോടുന്നു

Nov 9, 2024 07:45 PM

#railway | റെയിൽവേ ട്രാക്കിൽ വിള്ളൽ ; ട്രെയിനുകൾ വൈകിയോടുന്നു

വെൽഡിങ് തകരാറ് മൂലമുള്ള വിള്ളൽ താത്കാലികമായി പരിഹരിച്ചുവെന്ന് റെയിൽവേ...

Read More >>
#Fraud | ഷെയർ ട്രേഡിംഗിലൂടെ വൻ തുക വാഗ്‌ദാനം നൽകി കൈക്കലാക്കിയത് 30 ലക്ഷം; പ്രതികളിലൊരാൾ പിടിയിൽ

Nov 9, 2024 07:42 PM

#Fraud | ഷെയർ ട്രേഡിംഗിലൂടെ വൻ തുക വാഗ്‌ദാനം നൽകി കൈക്കലാക്കിയത് 30 ലക്ഷം; പ്രതികളിലൊരാൾ പിടിയിൽ

വ്യാജ വെബ് അപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്ത് 29,03,870 രൂപ കൈക്കലാക്കുകയും ചെയ്ത പ്രതികളിലൊരാൾ...

Read More >>
#accident | പിക്കപ്പ്‌വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം; നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

Nov 9, 2024 07:30 PM

#accident | പിക്കപ്പ്‌വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം; നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ യാത്രക്കാരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#suicide | മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി

Nov 9, 2024 07:24 PM

#suicide | മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി

മകനെ തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

Read More >>
Top Stories