#Accident | കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം ; 9 പേർക്ക് പരിക്കേറ്റു

#Accident | കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം ; 9 പേർക്ക് പരിക്കേറ്റു
Sep 19, 2024 07:28 PM | By Amaya M K

പത്തനംതിട്ട : ( piravomnews.in ) എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് വാഹനം കെഎസ് ആർടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന മറ്റ് 7 പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

#Accident between #KSRTC bus and #pick up; 9 #people were #injured

Next TV

Related Stories
പിറവത്ത് കണ്ടത്തിൽ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയ യുവതി പിടിയിൽ

Nov 9, 2024 11:48 PM

പിറവത്ത് കണ്ടത്തിൽ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയ യുവതി പിടിയിൽ

ചേർത്തലയിലെ ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റി കടന്നുകളഞ്ഞ യുവതി പിന്നീട് പിറവത്തും സമാന രീതിയിൽ മോഷണം നടത്തുകയായിരുന്നു - എറണാകുളം...

Read More >>
കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം.

Nov 9, 2024 11:10 PM

കാഞ്ഞിരമറ്റത്തിന് സമീപം ആമ്പല്ലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം.

കാഞ്ഞിരമറ്റം ജെബിഎസ് സ്കൂളിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണന്ത്യം. കാഞ്ഞിരമറ്റം അമ്പിട്ട പറമ്പിൽ നാസർ മകൻ റമീസ് 24...

Read More >>
 #railway | റെയിൽവേ ട്രാക്കിൽ വിള്ളൽ ; ട്രെയിനുകൾ വൈകിയോടുന്നു

Nov 9, 2024 07:45 PM

#railway | റെയിൽവേ ട്രാക്കിൽ വിള്ളൽ ; ട്രെയിനുകൾ വൈകിയോടുന്നു

വെൽഡിങ് തകരാറ് മൂലമുള്ള വിള്ളൽ താത്കാലികമായി പരിഹരിച്ചുവെന്ന് റെയിൽവേ...

Read More >>
#Fraud | ഷെയർ ട്രേഡിംഗിലൂടെ വൻ തുക വാഗ്‌ദാനം നൽകി കൈക്കലാക്കിയത് 30 ലക്ഷം; പ്രതികളിലൊരാൾ പിടിയിൽ

Nov 9, 2024 07:42 PM

#Fraud | ഷെയർ ട്രേഡിംഗിലൂടെ വൻ തുക വാഗ്‌ദാനം നൽകി കൈക്കലാക്കിയത് 30 ലക്ഷം; പ്രതികളിലൊരാൾ പിടിയിൽ

വ്യാജ വെബ് അപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്ത് 29,03,870 രൂപ കൈക്കലാക്കുകയും ചെയ്ത പ്രതികളിലൊരാൾ...

Read More >>
#accident | പിക്കപ്പ്‌വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം; നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

Nov 9, 2024 07:30 PM

#accident | പിക്കപ്പ്‌വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം; നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ യാത്രക്കാരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#suicide | മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി

Nov 9, 2024 07:24 PM

#suicide | മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി

മകനെ തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

Read More >>
Top Stories