#complaint | മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

#complaint | മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി
Sep 19, 2024 09:57 AM | By Amaya M K

കൊച്ചി: (piravomnews.in) മുകേഷ് അടക്കമുള്ള താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പരാതി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. 

2014 ൽ ഓഡിഷനായി ചെന്നൈയിൽ എത്തിച്ച് ഒരു സംഘം ആളുകൾക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. 

അവർക്ക് വഴങ്ങിക്കൊടുക്കാൻ നടി നിർബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു.

ഒരുപാട് പെൺകുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു. അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയെന്ന് നടി പ്രതികരിച്ചു.

വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തതിൽ വിരോധം തീർക്കുകയാണ് ഇവരെന്നും നടി വ്യക്തമാക്കി.

യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.

#Complaint #against the #actress who filed #harassment #complaint against #Mukesh and others

Next TV

Related Stories
#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

Sep 19, 2024 08:00 PM

#moovattupuzha | കക്കടാശേരി - കാളിയാർ റോഡ് ആരംഭിക്കുന്ന കക്കടാശേരി പാലം പഴയ കോലത്തിൽ തന്നെ

റോഡിൽ അപകടങ്ങൾ ഒഴിവാകാനും കാൽനടയാത്രക്കാരുടെ ജീവനു ഭീഷണിയാകാതിരിക്കാനും പാലത്തിൽ നടപ്പാത കാലതാമസം കൂടാതെ ഒരുക്കണമെന്നാണ് നാട്ടുകാരുടെ...

Read More >>
#VeenaGeorge | എറണാകുളത്ത് 9.18 കോടിയുടെ 15 വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

Sep 19, 2024 07:45 PM

#VeenaGeorge | എറണാകുളത്ത് 9.18 കോടിയുടെ 15 വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

35 ലക്ഷം രൂപ ഉപയോഗിച്ച് മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി...

Read More >>
#Accident | കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം ; 9 പേർക്ക് പരിക്കേറ്റു

Sep 19, 2024 07:28 PM

#Accident | കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം ; 9 പേർക്ക് പരിക്കേറ്റു

പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ...

Read More >>
#KMRL | മെട്രോ യാത്രക്കാർക്കു കലയുടെ കൂത്തമ്പല കാഴ്ചയൊരുക്കി കെഎംആർഎൽ

Sep 19, 2024 02:58 PM

#KMRL | മെട്രോ യാത്രക്കാർക്കു കലയുടെ കൂത്തമ്പല കാഴ്ചയൊരുക്കി കെഎംആർഎൽ

ടിക്കറ്റ് കൗണ്ടറിന്റെ സമീപത്തുള്ള മ്യൂസിയം കാണാനും ശിൽപങ്ങൾക്ക് ഒപ്പം ഫോട്ടോ പകർത്താനും ഒട്ടേറെ യാത്രക്കാർ ഇവിടെ...

Read More >>
#theft | സ്കൂളിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം

Sep 19, 2024 02:43 PM

#theft | സ്കൂളിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം

ക്ലാസ് മുറികളിലെ സീലിങ് ഫാനുകളുടെ അടിഭാഗം അഴിച്ചെടുത്ത് മോട്ടറുകളിലെ ചെമ്പ് കമ്പികൾ എടുത്ത ശേഷം ബാക്കിയുളളവ ക്ലാസ് മുറിയിൽ തന്നെ ഉപേക്ഷിച്ച...

Read More >>
Top Stories










Entertainment News