#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി
Sep 18, 2024 07:19 AM | By Amaya M K

പാലക്കാട്: (piravomnews.in) പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. 

പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്.

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്.

കുട്ടികളെ കാണാതായ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം. 

#Three #girls are #missing from #Nirbhaya #Centre

Next TV

Related Stories
#KMRL | മെട്രോ യാത്രക്കാർക്കു കലയുടെ കൂത്തമ്പല കാഴ്ചയൊരുക്കി കെഎംആർഎൽ

Sep 19, 2024 02:58 PM

#KMRL | മെട്രോ യാത്രക്കാർക്കു കലയുടെ കൂത്തമ്പല കാഴ്ചയൊരുക്കി കെഎംആർഎൽ

ടിക്കറ്റ് കൗണ്ടറിന്റെ സമീപത്തുള്ള മ്യൂസിയം കാണാനും ശിൽപങ്ങൾക്ക് ഒപ്പം ഫോട്ടോ പകർത്താനും ഒട്ടേറെ യാത്രക്കാർ ഇവിടെ...

Read More >>
#theft | സ്കൂളിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം

Sep 19, 2024 02:43 PM

#theft | സ്കൂളിൽ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം

ക്ലാസ് മുറികളിലെ സീലിങ് ഫാനുകളുടെ അടിഭാഗം അഴിച്ചെടുത്ത് മോട്ടറുകളിലെ ചെമ്പ് കമ്പികൾ എടുത്ത ശേഷം ബാക്കിയുളളവ ക്ലാസ് മുറിയിൽ തന്നെ ഉപേക്ഷിച്ച...

Read More >>
#arrest | വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

Sep 19, 2024 01:36 PM

#arrest | വീട് കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

പിണങ്ങിക്കഴിയുകയായിരുന്ന സുബിന്റെ ഭാര്യ ബൈജുവിനൊപ്പം കഴിയുന്നത് അറിഞ്ഞ് വീട്ടിലെത്തി വെട്ടിപരിക്കേല്പിച്ച് ബലമായി പിടിച്ചുകൊണ്ടു...

Read More >>
#attack | ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു ;  പ്രതി അറസ്റ്റിൽ

Sep 19, 2024 01:32 PM

#attack | ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു ; പ്രതി അറസ്റ്റിൽ

വിച്ചു നിരന്തരം ക്രിമിനൽക്കേസിൽപ്പെടുന്നതിനാൽ ഇനി വീട്ടിൽ വരരുതെന്ന് പ്രണവ് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ്...

Read More >>
#complaint | മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

Sep 19, 2024 09:57 AM

#complaint | മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

യുവതിക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

Sep 19, 2024 09:52 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

ഇതിന്‍റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയിൽ പൾസർ സുനി അപേക്ഷ നൽകുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ...

Read More >>
Top Stories










News Roundup