#accident | ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

#accident | ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
Sep 17, 2024 06:01 PM | By Amaya M K

ചേർത്തല: (piravomnews.in) ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 

അർത്തുങ്കൽ തൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്റെ മകൻ എം.കെ. ജോയ്സ് (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തറമൂട് പഞ്ചായത്ത് വെളിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

പരുക്കേറ്റ ജോയ്സിനെ ആദ്യം അർത്തുങ്കൽ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ആര്യ, മകൻ: ഏബൽ. 

A #youngman died in an #accident #between a #bike and an #electric #scooter

Next TV

Related Stories
#crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:40 PM

#crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്....

Read More >>
#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

Sep 19, 2024 01:27 PM

#accident | മകളുടെ വിവാഹത്തിന് വിദേശത്തുനിന്നെത്തി; വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം...

Read More >>
#drowned | അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു; ഒരാളെ കാണാനില്ല

Sep 19, 2024 12:43 PM

#drowned | അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു; ഒരാളെ കാണാനില്ല

വ്യാഴാഴ്ച രാവിലെ ഇരട്ടയാര്‍ അണക്കെട്ടിലെ ടണലിനു സമീപമാണ് അപകടം. ഓണാവധി ആഘോഷിക്കാന്‍ ഇരട്ടയാര്‍ ചേലക്കല്‍ക്കവല മൈലാടുംപാറ രവിയുടെ...

Read More >>
#death | ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു

Sep 17, 2024 08:42 PM

#death | ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു

സംഭവത്തെ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരവും ഉപേക്ഷിച്ചു....

Read More >>
#snakebite | പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

Sep 17, 2024 07:58 PM

#snakebite | പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആൻ്റി വെനം ഉൾപ്പടെ നൽകിയതാണെന്നും ആശുപ്രതി അധികൃതർ...

Read More >>
#Accident | സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Sep 17, 2024 06:16 PM

#Accident | സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇടിച്ച ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡെൽജോയുടെ ജീവൻ രക്ഷിക്കാനായില്ല....

Read More >>
Top Stories