#ksrtc | കൂത്താട്ടുകുളം ഡിപ്പോയിൽനിന്ന്‌ ആരംഭിക്കുന്ന ഓണം അവധിക്കാല യാത്രയുടെ ബുക്കിങ് തുടങ്ങി

#ksrtc |  കൂത്താട്ടുകുളം ഡിപ്പോയിൽനിന്ന്‌ ആരംഭിക്കുന്ന ഓണം അവധിക്കാല യാത്രയുടെ ബുക്കിങ് തുടങ്ങി
Sep 17, 2024 09:07 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൂത്താട്ടുകുളം ഡിപ്പോയിൽനിന്ന്‌ ആരംഭിക്കുന്ന ഓണം അവധിക്കാല യാത്രയുടെ ബുക്കിങ് തുടങ്ങി.

കായലും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ കാഴ്ചകൾ കോർത്തിണക്കിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

18ന് അഷ്‌ടമുടി, 19ന്‌ ഇല്ലിക്കൽകല്ല്, -ഇലവീഴാപൂഞ്ചിറ, 20ന്‌ കപ്പൽയാത്ര, 22ന്‌ അഷ്‌ടമുടി, പഞ്ചപാണ്ഡവ ക്ഷേത്രം, 23ന്‌ ആറന്മുള, 28ന്‌ ഗവി, 29ന്‌ തെന്മല,

പാലരുവി, ഒക്ടോബർ രണ്ടിന്‌ രാമക്കൽ മേട്,- ചെല്ലാർകോവിൽ, അഞ്ചിന്‌ ഇല്ലിക്കൽകല്ല്, -ഇലവീഴാപൂഞ്ചിറ, ആറിന്‌ തിരുവനന്തപുരം -കോവളം എന്നിങ്ങനെയാണ്‌ സർവീസ്‌.

പൂർവവിദ്യാർഥി സംഘം, കുടുംബശ്രീകൾ, ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവർക്ക് 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക്‌ ചെയ്യാൻ അവസരമുണ്ട്‌. ഫോൺ: 94974 15696, 94978 83291.

#Bookings for #Onam #vacations #starting from #Koothattukulam #depot have #started

Next TV

Related Stories
#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

Sep 19, 2024 05:50 AM

#boats | ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

എന്നാൽ, ഇത്തവണ ചെമ്മീന്റെ വിലയിൽ വലിയ കുറവുള്ളതിനാൽ കൂടുതൽ മെച്ചമൊന്നും ഉണ്ടായില്ല. കിലോഗ്രാമിന് 50 മുതൽ 70 രൂപവരെമാത്രമേ ലേലത്തിൽ...

Read More >>
#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

Sep 19, 2024 05:44 AM

#KalanilayamPeter | നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്‌ഷൻ കൺട്രോളറുമായും പ്രവർത്തിച്ചു. 1979 മുതൽ ആകാശവാണി നാടകങ്ങളുടെയും...

Read More >>
#fourlegged | നാൽക്കാലിയാണ് ഈ കോഴി

Sep 19, 2024 05:40 AM

#fourlegged | നാൽക്കാലിയാണ് ഈ കോഴി

10 വര്‍ഷത്തെ കച്ചവടത്തിനിടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായതിനാല്‍ കോഴിയെ കൊല്ലേണ്ടെന്നും കൂട്ടിലിടാനും ജീവനക്കാരനോട് ബാബു...

Read More >>
#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

Sep 19, 2024 05:33 AM

#arrested | യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമം; ആറുപേർ പിടിയിൽ

തലയ്ക്ക് പരിക്കേറ്റ നിച്ചു, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വധശ്രമത്തിനും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതിനുമാണ് കേസ്. രണ്ടാംപ്രതി...

Read More >>
#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

Sep 19, 2024 05:16 AM

#arrested | സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്നുപേർ പിടിയിൽ

10 ഗ്രാംവീതം ഡപ്പികളിലാക്കി ഒന്നിന്‌ 2500–--3000 രൂപ നിരക്കിലാണ് വിൽപ്പനയെന്ന്‌ പൊലീസ്‌ പറഞ്ഞു....

Read More >>
#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

Sep 18, 2024 07:19 AM

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും...

Read More >>
Top Stories