---
title: " #death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു"
english_title: "A #middle-aged man #collapsed and #died #during a #fight with his son-in-law"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/236020/a-middle-aged-man-collapsed-and-died-during-a-fight-with-his-son-in-law"
published_at: "2024-09-16T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e854966c7e5_death.jpg"
keywords: []
---

#  #death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** മലപ്പുറം: മലപ്പുറം പെരിയമ്പലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണു മരിച്ചു. 

## Article Content

മലപ്പുറം: മലപ്പുറം പെരിയമ്പലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണു മരിച്ചു. 

പെരിയമ്പലം സ്വദേശി മുഹമ്മദലിയാണ് (55) മരിച്ചത്. മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/236020/a-middle-aged-man-collapsed-and-died-during-a-fight-with-his-son-in-law)