#accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 20 പേർക്ക് പരിക്കേറ്റു

#accident | കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; 20 പേർക്ക് പരിക്കേറ്റു
Sep 16, 2024 07:24 PM | By Amaya M K

പാലക്കാട് : (piravomnews.in) കെഎസ്ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് അപകടം നടന്നത്. 

സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പാലക്കാട് - വടക്കാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന സ്വകാര്യ ബസും കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. 

#KSRTC #bus #collides with #private #bus; 20 #people were #injured

Next TV

Related Stories
#death | ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു

Sep 17, 2024 08:42 PM

#death | ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു

സംഭവത്തെ തുടര്‍ന്ന് നടക്കേണ്ടിയിരുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരവും ഉപേക്ഷിച്ചു....

Read More >>
#snakebite | പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

Sep 17, 2024 07:58 PM

#snakebite | പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആൻ്റി വെനം ഉൾപ്പടെ നൽകിയതാണെന്നും ആശുപ്രതി അധികൃതർ...

Read More >>
#Accident | സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Sep 17, 2024 06:16 PM

#Accident | സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇടിച്ച ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡെൽജോയുടെ ജീവൻ രക്ഷിക്കാനായില്ല....

Read More >>
#accident | ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Sep 17, 2024 06:01 PM

#accident | ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

പരുക്കേറ്റ ജോയ്സിനെ ആദ്യം അർത്തുങ്കൽ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും...

Read More >>
 #founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Sep 17, 2024 09:02 AM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. വെള്ളത്തൂവൽ പൊലീസ് സംഭവത്തിൽ...

Read More >>
#hanging | വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sep 16, 2024 03:33 PM

#hanging | വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. കല്ലമ്പലം നാവായിക്കുളത്ത് പുതിയതായി നിർമിച്ച വീട്ടിലാണ് അനിതയെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories