#stabbed | മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടി; അക്രമിക്കും വെട്ടേറ്റു

#stabbed | മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടി; അക്രമിക്കും വെട്ടേറ്റു
Sep 16, 2024 10:23 AM | By Amaya M K

കൊച്ചി:(piravomnews.in)എറണാകുളം കാക്കനാട് രണ്ടുപേർക്ക് വെട്ടേറ്റു. പ്രദീപ്, രഞ്ജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.

മുൻവൈരാഗ്യത്തെത്തുടർന്ന് പ്രദീപ് എന്നയാളെ രഞ്ജിത് എന്നയാളും മൂന്നോളം പേരടങ്ങുന്ന സംഘവും ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

സംഘർഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി വ്യവസായ മേഖലയ്ക്ക് സമീപത്തായാണ് സംഭവം.

പ്രദീപിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ആരോഗ്യനില അതീവഗുരുതരമാണ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുൻവൈരാഗ്യത്തെത്തുടർന്നായിരുന്നു അക്രമണമെന്ന് പോലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

സംഘർഷത്തിനിടെയാണ് രഞ്ജിത്തിന് വെട്ടേൽക്കുന്നത്. ഇയാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ആരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Due to previous enmity, the #young man was #called out of the #house and #hacked; The #assailant was also cut

Next TV

Related Stories
#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

Sep 18, 2024 07:19 AM

#missingcase | നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു. കാണാതായതിൽ പോക്സോ അതിജീവിതയും...

Read More >>
#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

Sep 18, 2024 07:15 AM

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60...

Read More >>
#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

Sep 18, 2024 07:11 AM

#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

എറണാകുളത്ത് നിന്ന് ഇടുക്കിയിലെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ഒരുക്കിയ താമസ സൗകര്യവുമായി ബന്ധപ്പെട്ടായിരുന്നു...

Read More >>
#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

Sep 18, 2024 07:06 AM

#Cyberfraud | സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന തരത്തിൽ സൈബർ ക്ലാസുകളും ബോധവൽക്കരണവും ആസൂത്രണം...

Read More >>
#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

Sep 18, 2024 07:02 AM

#Danceworkshop | നാട്യശിൽപ്പശാല 
തുടങ്ങി

നർത്തകി ശിവാനി അവധാനി, അധ്യാപികമാരായ അനില ജോഷി, രഹ്‌ന നന്ദകുമാർ, അനുപമ അനിൽകുമാർ എന്നിവർ...

Read More >>
#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

Sep 18, 2024 06:57 AM

#restcenter | തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു

കുറച്ച് മാസങ്ങൾക്കുമുമ്പ്‌ പ്രദേശത്ത് രാസമാലിന്യങ്ങൾ എത്തിച്ച് ഭൂമി നികത്താന്‍ നേതൃത്വം നൽകിയത് കിരൺ കുഞ്ഞുമോ​ന്റെ...

Read More >>
Top Stories