#arrested | ഗൂ​ഗി​ൾ പേ ​വ​ഴി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

 #arrested | ഗൂ​ഗി​ൾ പേ ​വ​ഴി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Sep 12, 2024 08:32 PM | By Amaya M K

കൊ​ച്ചി: (piravomnews.in) ഗൂ​ഗി​ൾ പേ ​വ​ഴി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ യു​വാ​ക്ക​ളെ എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ഫാ​യി​സ് (23), ആ​ലു​വ കീ​ഴ്മാ​ട് കാ​ട്ടോ​ളി​പ​റ​മ്പ് വീ​ട്ടി​ൽ ഒ​മ​ർ മു​ക്താ​ർ (21), പോ​ഞ്ഞാ​ശ്ശേ​രി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ സാ​ബി​ത്ത് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ബ​സി​ൽ പോ​കാ​ൻ പൈ​സ ഇ​ല്ലെ​ന്നും 1000 രൂ​പ ന​ൽ​കി​യാ​ൽ പ​ക​രം ഗൂ​ഗി​ൾ പേ ചെ​യ്തു ത​രാ​മെ​ന്നും പ​റ​ഞ്ഞ് 75കാ​ര​നാ​യ മോ​ഹ​ന​നെ​ന്ന​യാ​ളു​ടെ അ​ടുത്ത് പ്ര​തി​ക​ളെ​ത്തു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ൻ 1000 രൂ​പ പ്ര​തി​ക​ൾ​ക്ക്​ ന​ൽ​കി.

തു​ട​ർ​ന്ന് കൂ​ട്ട​ത്തി​ലു​ള്ള ഒ​രാ​ൾ ഗൂ​ഗി​ൾ പേ ​ചെ​​യ്യു​ന്ന​താ​യി കാ​ണി​ച്ചെ​ങ്കി​ലും മോ​ഹ​ന​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യി​ല്ല. ഈ ​സ​മ​യം മോ​ഹ​ന​ന്‍റെ ഗൂ​ഗി​ൾ പേ ​പാ​സ്​​വേ​ർ​ഡ് പ്ര​തി​​ക​ൾ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഹ​ന​ന്‍റെ ഫോ​ൺ വാ​ങ്ങി പ​രി​ശോ​ധി​ക്കു​ന്ന രീ​തി​യി​ൽ 10,000 രൂ​പ പ്ര​തി​യു​ടെ ന​മ്പ​റിലേ​ക്ക് അ​യ​ച്ചു.

ശേ​ഷം ട്രാ​ൻ​സാ​ക്ഷ​ൻ ഹി​സ്റ്റ​റി കാ​ണി​ച്ച് പ​ണ​മെ​​ത്തി​യി​ട്ടു​ണ്ടെ​ന്നു​പ​റ​ഞ്ഞ്​ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 1000 രൂ​പ​ക്ക് പ​ക​രം 10,000 രൂ​പ അ​യ​ച്ച​തി​ൽ സം​ശ​യം തോ​ന്നി​യ മോ​ഹ​ന​ൻ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ മോ​ഹ​ന​ൻ ഒ​ന്നാം​പ്ര​തി​യാ​യ ഫാ​യി​സി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ബ​ഹ​ളം​വെ​ച്ചു. ഈ ​സ​മ​യം മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തോ​ടെ എ​ള​മ​ക്ക​ര പൊ​ലീ​സ് ഫാ​യി​സി​നെ ചോ​ദ്യം​ചെ​യ്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ര​ണ്ടാം​പ്ര​തി ഒ​മ​ർ മു​ക്താ​റി​നെ ആ​ലുവ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും മൂ​ന്നാം പ്ര​തി സാ​ബി​ത്തി​നെ പോ​ഞ്ഞാ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, പി.​എ​സ്. അ​നി​ൽ, ലാ​ലു ജോ​സ​ഫ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഗി​രീ​ഷ്, അ​നീ​ഷ്, ര​ഞ്ജി​ത്, സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, സു​ജീ​ഷ്, ജി​നു​മോ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

The #police #arrested the youth who #cheated and got #money #through #Google Pay

Next TV

Related Stories
#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Sep 17, 2024 08:46 PM

#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

അരമണിക്കൂറിലേറെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായും...

Read More >>
#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

Sep 17, 2024 08:03 PM

#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
 #tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

Sep 17, 2024 06:11 PM

#tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടില്‍ സഹായമെത്തിച്ച കേരള പൊലീസിന് നന്ദി പറഞ്ഞാണ് ആ കുടുംബം...

Read More >>
#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

Sep 17, 2024 05:54 PM

#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍ 15-ാം തീയതി പ്രതി വീണ്ടും വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവതിയെയും...

Read More >>
#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

Sep 17, 2024 03:10 PM

#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും...

Read More >>
#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Sep 17, 2024 02:56 PM

#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്. അബോധ അവസ്ഥയിൽ ആയിരുന്ന ജോയിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ...

Read More >>
Top Stories










News Roundup