#arrested | ഗുണദോഷിച്ചത് ഇഷ്ടപെട്ടില്ല, രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു , പ്രതി അറസ്റ്റിൽ

#arrested | ഗുണദോഷിച്ചത് ഇഷ്ടപെട്ടില്ല, രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു , പ്രതി അറസ്റ്റിൽ
Sep 12, 2024 02:44 PM | By Amaya M K

ഹരിപ്പാട്: (truevisionnews.com) ഗുണദോഷിക്കുന്നത്തിനോടുള്ള വിരോധത്തിൽ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസിൽ ജ്യോതിഷിനെയാണ് (23) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9:30 യോടെ ആയിരുന്നു സംഭവം.ജ്യോതിഷിന്റെ അയൽവാസിയായ ഷാജിമോൻ (49), ബന്ധുവായ ഉണ്ണി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

വെട്ടുകത്തിയും പിച്ചാത്തിയും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥിരമായി മദ്യപിച്ച് വീട്ടിൽ കലഹമുണ്ടാക്കാറുള്ള ജ്യോതിഷിനെ ഷാജിമോൻ ഗുണദോഷിക്കുമായിരുന്നു.ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കുന്നപ്പുഴ എസ് ഐ അജിത്, സിപിഒമാരായ പ്രദീപ്, പ്രജു, വൈശാഖ്, കൊച്ചുമോൻ എന്നിവരടങ്ങിയ സംഘമാണ് ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത്. 

#He didn't like what he was #doing, he cut and #injured two #people, and the #accused was #arrested

Next TV

Related Stories
#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Sep 17, 2024 08:46 PM

#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

അരമണിക്കൂറിലേറെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായും...

Read More >>
#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

Sep 17, 2024 08:03 PM

#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
 #tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

Sep 17, 2024 06:11 PM

#tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടില്‍ സഹായമെത്തിച്ച കേരള പൊലീസിന് നന്ദി പറഞ്ഞാണ് ആ കുടുംബം...

Read More >>
#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

Sep 17, 2024 05:54 PM

#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍ 15-ാം തീയതി പ്രതി വീണ്ടും വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവതിയെയും...

Read More >>
#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

Sep 17, 2024 03:10 PM

#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും...

Read More >>
#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Sep 17, 2024 02:56 PM

#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്. അബോധ അവസ്ഥയിൽ ആയിരുന്ന ജോയിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ...

Read More >>
Top Stories










News Roundup