#Amma | താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന്‌ റിപ്പോർട്ട്‌ ; ട്രേഡ്‌ യൂണിയൻ രൂപീകരിക്കും?

#Amma | താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന്‌ റിപ്പോർട്ട്‌ ; ട്രേഡ്‌ യൂണിയൻ രൂപീകരിക്കും?
Sep 12, 2024 02:38 PM | By Amaya M K

കൊച്ചി : (piravomnews.in) താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന്‌ റിപ്പോർട്ട്‌.

സംഘടനയിലെ 20 അംഗങ്ങൾ ട്രേഡ്‌ യൂണിയൻ രൂപീകരിക്കാൻ നടപടികൾ തുടങ്ങിയതായാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

ഇതിനായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണനെ താരങ്ങൾ സമീപിച്ചതായി അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ചലച്ചിത്ര രംഗത്തുനിനിന്നുള്ള 21 തൊഴിലാളി സംഘടനകളാണ് നിലവിൽ ഫെഫ്കയിലുള്ളത്‌. ഇതിൽ അഭിനേതാക്കളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ താരങ്ങൾ സമീപിച്ചത്‌.

സമീപിച്ചവർ മൂന്ന്‌ സ്‌ത്രീകളും പതിനേഴ് പുരുഷൻമാരുമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ട്രേഡ് യൂണിയന്‍ രൂപികരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നും, ഫെഫ്‌കയുടെ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷം അഭിനേതാക്കളെ നിലപാട് അറിയിക്കാമെന്നും അഭിനേതാക്കളെ അറിയിച്ചതായി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

#Amma, a #star #organization, is #reported to have #split; Will the #trade #union be #formed?

Next TV

Related Stories
#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Sep 17, 2024 08:46 PM

#landslide | ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

അരമണിക്കൂറിലേറെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഷൈലന്റെ അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായും...

Read More >>
#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

Sep 17, 2024 08:03 PM

#sexuallyassault | ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53 കാരൻ അറസ്റ്റിൽ

പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
 #tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

Sep 17, 2024 06:11 PM

#tireburst | ഓട്ടത്തിനിടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു

അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടില്‍ സഹായമെത്തിച്ച കേരള പൊലീസിന് നന്ദി പറഞ്ഞാണ് ആ കുടുംബം...

Read More >>
#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

Sep 17, 2024 05:54 PM

#Acidattack | വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം

ആസിഡ് വീണ് യുവതിയുടെ മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. ഇതിനുശേഷം സെപ്റ്റംബര്‍ 15-ാം തീയതി പ്രതി വീണ്ടും വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി യുവതിയെയും...

Read More >>
#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

Sep 17, 2024 03:10 PM

#actressassaultcase | നടിയെ അക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിക്ക് ജാമ്യം

നേരത്തെ സുനി നൽകിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരും...

Read More >>
#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Sep 17, 2024 02:56 PM

#accident | അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പിന്നീട് നാട്ടുകാർ ചേർന്നാണ് ജോയിയെ പുറത്തെടുത്തത്. അബോധ അവസ്ഥയിൽ ആയിരുന്ന ജോയിയെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ...

Read More >>
Top Stories










News Roundup