---
title: "#arrest | യുവതിയെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍"
english_title: "A #private bus employee was #arrested on the #complaint that he took the #woman to the #resorts and #molested her"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/234916/a-private-bus-employee-was-arrested-on-the-complaint-that-he-took-the-woman-to-the-resorts-and-molested-her"
published_at: "2024-09-11T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1ae65e75de_arrest.jpg"
keywords: []
---

# #arrest | യുവതിയെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

> **Lead Summary:** എറണാകുളം : യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍.

## Article Content

എറണാകുളം : യുവതിയെ ചെറായി ബീച്ചിലെ വിവിധ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍.

തൃപ്പൂണിത്തുറ-ഹൈക്കോര്‍ട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'വെട്ടിക്കാവിലമ്മ' ബസിന്റെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ ചക്കാലക്കല്‍ അബ്ദുള്‍ മുത്തലിഫ് (34) ആണ് അറസ്റ്റിലായത്.

എടത്തല പോലീസ് എടുത്ത കേസില്‍ മുനമ്പം പോലീസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/234916/a-private-bus-employee-was-arrested-on-the-complaint-that-he-took-the-woman-to-the-resorts-and-molested-her)