തൃത്താല: (piravomnews.in) ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കൊപ്പം മേൽമുറി സ്വദേശി സുഹൈൽ (21) ആണ് മരിച്ചത്.
പള്ളിപ്പുറം പാതയിലെ കരുവാൻ പടിക്ക് സമീപമാണ് അപകടം.
കരുവാൻപടി സ്വദേശികളായ അബ്ദുൽ കബീർ, ഇയാളുടെ മകൻ മൂന്നര വയസ്സുള്ള ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
A #young #man died in a #collision between a #bike and a #scooter