#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ
Sep 7, 2024 10:28 AM | By Amaya M K

മൂ​വാ​റ്റു​പു​ഴ: (piravomnews.in) സ്ത്രീ​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ ദി​നേ​ന എ​ത്തു​ന്ന മൂ​വാ​റ്റു​പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​നി​ൽ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​​വ​ഹി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സി​വി​ൽ സ്റ്റേ​ഷൻ വ​ള​പ്പി​ൽ സ്ഥാ​പി​ച്ച ശൗ​ചാ​ല​യം ദു​ർ​ഗ​ന്ധം വ​മി​ച്ച് ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ കി​ട​ക്കു​ക​യാ​ണ്. ശൗ​ചാ​ല​യ​ത്തി​ലേ​ക്കു​ള്ള വ​ഴി കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റിയി​ട്ട് നാ​ളു​ക​ളാ​യി.

ഇ​തി​നു പു​റ​മെ ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ കാ​ര്യ​മാ​ണ് ഏ​റെ ക​ഷ്ടം.

ഇ​വ​ർ​ക്ക് ശു​ചി​മു​റി സൗ​ക​ര്യം ഇ​ല്ല. ഉ​ള്ള​ത് പു​രു​ഷ​ൻ​മാ​രു​ടെ ശൗ​ച്യാ​ല​യ​ത്തി​നു​ള്ളി​ൽ ഒ​രു ശു​ചി​മു​റി മാ​ത്ര​മാ​ണ്. ഇ​തും ദു​ർ​ഗ​​ന്ധം വ​മി​ച്ച് ക​യ​റാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. 

#You have to #cover your #nose to get in #here

Next TV

Related Stories
#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Sep 16, 2024 09:31 PM

#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ...

Read More >>
 #death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

Sep 16, 2024 09:16 PM

#death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു...

Read More >>
#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

Sep 16, 2024 08:42 PM

#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

Sep 16, 2024 07:34 PM

#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

ഇന്ന്‌ വൈകുനേരം 3.15 നാണ് അപകടം സംഭവിച്ചത്‌. പരിക്കേറ്റ സ്ത്രീയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 #MalayalamCinema |  മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

Sep 16, 2024 03:54 PM

#MalayalamCinema | മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ്...

Read More >>
#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

Sep 16, 2024 03:40 PM

#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

എന്നാലും സൗത്ത് റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ബസിൽ കയറിവേണം പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കു പോകാൻ.ഇതിനിടെയാണു...

Read More >>
Top Stories