#Fishbreeding | രായമംഗലത്ത് മീൻ പ്രജനനകേന്ദ്രം 
ഉദ്‌ഘാടനം ചെയ്‌തു

#Fishbreeding | രായമംഗലത്ത് മീൻ പ്രജനനകേന്ദ്രം 
ഉദ്‌ഘാടനം ചെയ്‌തു
Sep 7, 2024 09:37 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) രായമംഗലം പഞ്ചായത്തിൽ നാടന്‍മീനുകളുടെ പ്രജനനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രം ആരംഭിച്ചു.

നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം തുടങ്ങുന്നത്. 16–--ാംവാർഡിൽ 4.5 ഏക്കർ വരുന്ന ചെങ്ങൻചിറയിലാണ് പദ്ധതി ആരംഭിച്ചത്. മീനുകളുടെ ഗവേഷണത്തിനും കർഷകർക്ക് പരിശീലനം നൽകുന്നതിനുമായി വലിയ ജലാശയവും കേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥലവും പഞ്ചായത്ത് വിട്ടുനൽകി.

അലങ്കാരമീൻകൃഷിക്ക് വളരെയധികം സാധ്യതകളുള്ള രായമംഗലം പഞ്ചായത്തില്‍ ഹാച്ചറിയും സമ്പൂർണ ടെസ്റ്റിങ് ലാബും പരിശീലനസൗകര്യവും ഒരുക്കും. മറ്റു പ്രദേശങ്ങളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കാനും ഗുണഭോക്താക്കൾക്ക് ബോട്ട്, കുളങ്ങളില്‍ മീന്‍പിടിക്കാന്‍ നീളമുള്ള വല എന്നിവ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

ഡോ. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി അജയകുമാര്‍ അധ്യക്ഷനായി. എൻബിഎഫ്ജിആര്‍ ഡയറക്ടർ ഉത്തംകുമാര്‍, ദീപ ജോയി, ജോയ് പൂണേലിൽ, ബിജു കുര്യാക്കോസ്, രാജി ബിജു എന്നിവർ സംസാരിച്ചു. 

#Fishbreeding #center #inaugurated at #Rayamangalam

Next TV

Related Stories
#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Sep 16, 2024 09:31 PM

#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ...

Read More >>
 #death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

Sep 16, 2024 09:16 PM

#death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു...

Read More >>
#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

Sep 16, 2024 08:42 PM

#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

Sep 16, 2024 07:34 PM

#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

ഇന്ന്‌ വൈകുനേരം 3.15 നാണ് അപകടം സംഭവിച്ചത്‌. പരിക്കേറ്റ സ്ത്രീയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 #MalayalamCinema |  മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

Sep 16, 2024 03:54 PM

#MalayalamCinema | മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ്...

Read More >>
#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

Sep 16, 2024 03:40 PM

#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

എന്നാലും സൗത്ത് റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ബസിൽ കയറിവേണം പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കു പോകാൻ.ഇതിനിടെയാണു...

Read More >>
Top Stories