---
title: "കൂത്താട്ടുകുളത്ത് ടോറസ് ലോറിക്ക് തീപിടിച്ചു"
english_title: "A torus lorry caught fire at Koothatkulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/233727/a-torus-lorry-caught-fire-at-koothatkulam"
published_at: "2024-09-06T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daf7baef8a4_aaa.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് ടോറസ് ലോറിക്ക് തീപിടിച്ചു

> **Lead Summary:** **കൂത്താട്ടുകുളം....** കാഞ്ഞിരമലയിൽ ടോറസ് ലോറിക്ക് തീപിടിച്ചു, കൂത്താട്ടുകുളം ഫയർ ഫോഴ്സ് സ്‌ഥലത്തെത്തി തീയണച്ചു, ആർക്കും പരിക്കില്ല.

## Article Content

**കൂത്താട്ടുകുളം....** കാഞ്ഞിരമലയിൽ ടോറസ് ലോറിക്ക് തീപിടിച്ചു, കൂത്താട്ടുകുളം ഫയർ ഫോഴ്സ് സ്‌ഥലത്തെത്തി തീയണച്ചു, ആർക്കും പരിക്കില്ല.

ലോറിയിൽ നിന്ന് പുക വന്നതിനെ തുടർന്ന് ഡ്രൈവർ അഖിൽ വാഹനത്തിൽ നിന്ന് വെളിയിലിറങ്ങിയതും ലോറിയുടെ മുൻഭാഗം കത്താൻ തുടങ്ങിയിരുന്നു 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/233727/a-torus-lorry-caught-fire-at-koothatkulam)