ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ പിറവത്ത് ബസ് സ്റ്റാൻഡിനു സമീപം സ്ഥാപിക്കും

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ പിറവത്ത് ബസ് സ്റ്റാൻഡിനു സമീപം സ്ഥാപിക്കും
Jan 28, 2022 07:29 AM | By Piravom Editor

പിറവം....  ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ പിറവത്ത് ബസ് സ്റ്റാൻഡിനു സമീപം സ്ഥാപിക്കാന്‍ തീരുമാനമായി. പിറവം നിയോജകമണ്ഡലത്തില്‍ ഇലക്ട്രിക് സ്കൂട്ടര്‍, ഓട്ടോറിക്ഷ, കാറുകള്‍കള്‍ എന്നിവ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള പോള്‍ മൌണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആദ്യഘട്ടമായി അഞ്ച് സ്ഥലങ്ങളില്‍ ആണ് സ്ഥാപിക്കുന്നത്. 

പിറവം ബസ് സ്റ്റാന്റിനിന് സമീപവും, കൂത്താട്ടുകുളത്ത് എം.സി റോഡില്‍ ചോരകുഴിയിലും, പാമ്പാക്കുട പഞ്ചായത്ത് ഓഫീസിന് സമീപവും, മുളന്തുരുത്തി പള്ളിക്ക് സമീപവും, കടുങ്ങമങ്ങലത്തുമാണ് ഇത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. വൈദ്യുത പോസ്റ്റില്‍ ബോക്സ് ഘടിപ്പിച്ച് അതില്നിന്നാണ് ചാര്‍ജിങ് നടത്തുന്നത്

വര്‍ദ്ധിച്ചു വരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കണക്കാക്കിയാണ് അടിയന്തിരമായുള്ള ഈ സൌകര്യം ലഭ്യമാക്കുന്നത്. അടുത്ത ഘട്ടമായി നിയോജകമണ്ഡലത്തിലെ മറ്റു ഭാഗങ്ങളിലേക്കും ഇതിനായുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്നും. കെ.എസ്.ഇ.ബി യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും എം.എല്‍.എ അനൂപ് ജേക്കബ് അറിയിച്ചു

A charging station for electric vehicles will be set up near the Piravom bus stand

Next TV

Related Stories
അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

May 23, 2022 06:00 PM

അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

അക്ഷരലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങളെ തൊട്ടറിയുന്നതിനും കളികളിലൂടെയും പാട്ടിലൂടെയും അക്ഷരങ്ങളെ സ്വന്തം കൈക്കുള്ളിലാക്കാനും...

Read More >>
വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

May 19, 2022 06:54 AM

വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം...

Read More >>
മോഹൻലാലിന് ഇഡി നോട്ടിസ്

May 14, 2022 06:45 PM

മോഹൻലാലിന് ഇഡി നോട്ടിസ്

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം...

Read More >>
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

May 14, 2022 06:26 PM

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Read More >>
അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

May 14, 2022 05:47 PM

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ...

Read More >>
പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

May 12, 2022 07:51 PM

പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച്‌ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി...

Read More >>
Top Stories