#arrested | പണം കടം നൽകാത്തതിന്റെ വൈരാ​ഗ്യത്തിൽ യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ

#arrested | പണം കടം നൽകാത്തതിന്റെ വൈരാ​ഗ്യത്തിൽ യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ
Aug 22, 2024 10:02 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) പണം കടം നൽകാത്തതിന്റെ വൈരാ​ഗ്യത്തിൽ യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ.

ആറ്റുകാൽ സ്വദേശി ഷിബുവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. പണം കടം നൽകാത്തതിനെ വൈരാഗ്യത്തിൽ പ്രതി ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ മുറിവേൽപ്പിക്കുകയായിരുന്നു.

എം.എസ്.കെ നഗർ സ്വദേശി സുധീഷ് കുമാറിനെയാണ് ഇയാൾ ബ്ലേഡ് ഉപയോഗിച്ച് ചെവിയിലും തലയ്ക്കും കൈകളിലും പരിക്കേൽപ്പിച്ചത്.

പോലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലും ഷിബു പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The #accused who assaulted the young man for #non-payment of #loan was #arrested

Next TV

Related Stories
#inspection | ഈച്ച ശല്യമെന്ന്‌ പരാതി ; ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ അല്‍ഫാം

Nov 13, 2024 06:00 PM

#inspection | ഈച്ച ശല്യമെന്ന്‌ പരാതി ; ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ അല്‍ഫാം

ഹോട്ടലിലും പരിസരത്തും ഈച്ച ശല്യമെന്ന പരാതിയെ തുടര്‍ന്നാണഅ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം...

Read More >>
#Accident | ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം ലോറി മറിഞ്ഞു അപകടം.

Nov 13, 2024 04:54 PM

#Accident | ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം ലോറി മറിഞ്ഞു അപകടം.

കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി...

Read More >>
#missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

Nov 13, 2024 03:00 PM

#missing | സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദു​ബൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും മാ​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ...

Read More >>
# MuvattupuzhaCourt | കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ  പ്രതി കുറ്റക്കാരാനെന്ന് മൂവാറ്റുപുഴ കോടതി.

Nov 13, 2024 02:46 PM

# MuvattupuzhaCourt | കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി കുറ്റക്കാരാനെന്ന് മൂവാറ്റുപുഴ കോടതി.

മരണപ്പെട്ട രാധാകൃഷ്ണനും പ്രതി നാഗാർജ്ജുനനും കരിമ്പന ഭാഗത്തുള്ള തൊഴിലുടമസ്ഥന്റ വീട്ടിലായിരുന്നു താമസം. കുളിമുറി ഉപയോഗിക്കുന്നതുമായി...

Read More >>
#Wildelephant | നേര്യമംഗലത്ത് ദേശീയപാതയ്ക്കരുകിൽ കാട്ടാനകൾ; യാത്രക്കാർക്ക് ഭീഷണി

Nov 13, 2024 02:02 PM

#Wildelephant | നേര്യമംഗലത്ത് ദേശീയപാതയ്ക്കരുകിൽ കാട്ടാനകൾ; യാത്രക്കാർക്ക് ഭീഷണി

2 കൊമ്പനും ഒരു പിടിയും ഒരാഴ്ചയായി ഇവിടെ തങ്ങുന്നതിനാൽ ദേശീയപാതയിലും കാഞ്ഞിരവേലി റോഡിലും യാത്രക്കാർ ഭയപ്പാടിലായി. ഇടയ്ക്ക് ആനകൾ റോഡിൽ കയറുമ്പോൾ...

Read More >>
Top Stories










News Roundup