പാലക്കാട് : (piravomnews.in) വീണ്ടും പലിശക്കെണിയിൽ കൊലപാതകം. പലിശ സംഘത്തിന്റെ മർദ്ദനമേറ്റ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്.
പലിശ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം ഒൻപതിനാണ് പലിശ ഇടപാടുകാ൪ മർദ്ദിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി.
പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
#Murder in #interest trap #again; #KSRTC #bus #conductor #dies after #being #assaulted