---
title: " #wildbuffalo | കാട്ടുപോത്ത് ജനവാസമേഖലയിൽ ഇറങ്ങിയത് ഭീതിപരത്തി"
english_title: "The #arrival of the #wild #buffalo in the #inhabited #area #caused #panic"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/229127/the-arrival-of-the-wild-buffalo-in-the-inhabited-area-caused-panic"
published_at: "2024-08-18T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c161fe0784c_poththu.jpg"
keywords: []
---

#  #wildbuffalo | കാട്ടുപോത്ത് ജനവാസമേഖലയിൽ ഇറങ്ങിയത് ഭീതിപരത്തി

> **Lead Summary:** കവളങ്ങാട് : നേര്യമംഗലത്തെത്തിയ കാട്ടുപോത്ത് ജനവാസമേഖലയിൽ ഇറങ്ങിയത് ഭീതിപരത്തി.

## Article Content

കവളങ്ങാട് : നേര്യമംഗലത്തെത്തിയ കാട്ടുപോത്ത് ജനവാസമേഖലയിൽ ഇറങ്ങിയത് ഭീതിപരത്തി.

നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനുസമീപമാണ് ശനി പുലർച്ചെ കാട്ടുപോത്ത് ഇറങ്ങിയത്.

ഒരുമാസംമുമ്പ് കാട്ടുപോത്ത് നേര്യമംഗലം, ഇഞ്ചത്തൊട്ടി ജനവാസമേഖലയിലും എത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/229127/the-arrival-of-the-wild-buffalo-in-the-inhabited-area-caused-panic)