---
title: "#accident | ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "#Lorry and #bike #collide #accident; A #tragic end for the #young #man"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/227983/lorry-and-bike-collide-accident-a-tragic-end-for-the-young-man"
published_at: "2024-08-13T16:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb437c25d08_accident.jpg"
keywords: []
---

# #accident | ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്. 

## Article Content

മലപ്പുറം: മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്. 

ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമിൽ ജീവനക്കാരൻ ആണ് ബാദുഷ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/227983/lorry-and-bike-collide-accident-a-tragic-end-for-the-young-man)